ഇന്ദിര പ്രിയദര്‍ശിനി… No ratings yet.

ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും ശക്തയായ പ്രധാനമന്ത്രി.ഇന്ത്യയുടെ ആദ്യവനിതാ പ്രധാനമന്ത്രി,ഇന്ദിര ഗാന്ധി.ഇന്ദിര ഗാന്ധിയെ പോലെ ഇന്ത്യയുടെ ഓര്‍മ്മയില്‍ ആഴത്തില്‍ പതിഞ്ഞ മറ്റൊരു ഭരണാധികാരി വിരളം.ഒരിക്കലും മരിക്കാത്ത ജ്വലിക്കുന്ന ജീവിതമായിരുന്നു ഇന്ദിരയുടേത്.

Please rate this