ഉപേക്ഷിക്കപ്പെട്ട ഇലക്ട്രിക്, ഇലക്ട്രോണികസ് ഉപകരണങ്ങളടങ്ങിയ മാലിന്യമാണിത്. ഇവ മണ്ണില്‍ ലയിച്ചു ചേരുകയോ വിഘടനത്തിനു വിധേയമാവുകയോ ഇല്ല. നിര്‍ബന്ധിതമായ അത്തരം ശ്രമങ്ങളുടെ ഫലമായും മണ്ണും ജലാശയങ്ങളും മലിനമാകുകയും പല ജീവജാലങ്ങളുടേയും നില നില്പ്പിനു ഭീഷണിയാകുകയും ചെയ്യും.