നന്ദാദേവി മരണം കാര്‍ന്നെടുന്ന അവസാന നിമിഷങ്ങള്‍…!!! No ratings yet.

ഹിമാലയത്തിലെ മറ്റൊരു കൊടുമുടിയാണ് നന്ദാഗേവി.ഇന്ത്യയിലേറ്റവും ഉയരമുള്ള പണ്ടാമത്ത പര്‍വ്വതം.ഉത്തരാഖണ്ഡിലാണ് 7816 മീ ഉയരമുള്ള നന്ദാവേദി സ്ഥിതിചെയ്യുന്നത്.ഇരട്ടക്കൊടുമുടിയായ നന്ദാദേവി ലോകത്തിലേറ്റവും ഉയരമുള്ള 23 മത്തെ കൊടുമുടികൂടിയാണ് ഇവിടുത്തെ നന്ദാദേവി ഈസ്റ്റിലാണ് പര്‍വ്വതാരാഹോകരുടെ എട്ടംഗസംഘം അപകടത്തില്‍പ്പെട്ടത്

Please rate this