ആ കൂട്ടക്കുരുതിയില്‍ മാപ്പില്ല വെറും ഖേദം മാത്രം !!! No ratings yet.

ഒരു നൂറ്റാണ്ടിന് ശേഷം സംഭവത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ഖേദം പ്രകടിപ്പിച്ചെങ്കിലും മാപ്പ് പറയണമെന്നാണ് ഇന്ത്യയുടെ ആവശ്യം.സംഭവത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് അമൃത്സറിലെ രക്തസാക്ഷി സ്മാരകത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പച്ചത്

Please rate this