നമിച്ചു യമഹ… No ratings yet.

യമഹ മോട്ടോർ കമ്പനിയുടെ ഒരു മോട്ടോർ സൈക്കിളാണ് യമഹ ആർ.എക്സ്. 100. 98 സി.സി. ശക്തിയുള്ള ഇതിന്റെ ടൂ-സ്ട്രോക്ക് എഞ്ചിൻ എയർ കൂളിങ് രീതിയിലുള്ളതാണ്. 1985 – ൽ പുറത്തിറക്കിയ ഈ വാഹനം 1996 – ൽ പുതുക്കിയ മലീനീകരണമാനദണ്ഡങ്ങൾ മൂലം നിർത്തലാക്കി. ഏറെ മലിനീകരണം ഉണ്ടാക്കുന്ന ഇരുചക്രവാഹനമായിരുന്നു ഇത്. എസ്‌കോർട്‌സ് കമ്പനിയുമായി സഹകരിച്ചാണ് യമഹ ഈ മോഡൽ ബൈക്കുകൾ വിപണിയിൽ ഇറക്കിയത്.

Please rate this