ഈ ഓണം കംപ്ലീറ്റ് കോമഡിയാണേ…ചിരിപ്പിച്ച് ഇവര് കൊല്ലും…??? No ratings yet.

ഈ ഓണക്കാലത്ത് തിയേറ്ററില്‍ വീണ്ടും താരയുദ്ധം രാജാക്കന്മാരോടു പേരിനിറങ്ുന്നത് പ്രിഥ്വിയും നിവിനും ആര്‍ക്കും വിജയം വാരാം കാരണം അണിയറയിലെ 4 ചിത്രങ്ങലും പങ്കുവെയ്കകുന്നത് വിജയപ്രതീക്ഷകള്‍

തിയേറ്ററില്‍ പോയി സിനിമകാണുന്ന ആളുകളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നത് ഒപു സത്യമാണ്.അതുകൊണ്ട് തന്നെ ന്യൂജെന്‍ തട്ടുപൊളിപ്പ് പടങ്ങളൊക്കെ വിട്ട് സിനിമക്കാരൊക്കെ അല്‍പം റിയലിസ്റ്റിക്കും കുടുംബകഥകളും അവസരമാക്കി തുടങ്ങിയിരിക്കുന്നു എന്ന് വേണം പറയാന്‍

മമ്മൂക്കയും ലാലേട്ടനും ഇല്ലാതൈ എന്ത് ഓണം. അതെ ലാലേട്ടന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈന ഓണനാളുകളില്‍ തിയേറ്ററുകളിലെത്തുമെന്നാണ് രിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ചിത്രീകരണം പുരോഗമി്ചു കൊണ്ടിരിക്കുന്ന ഇട്ടിമാണിയില്‍ ടൈറ്റില്‍ റഓളില്‍ ലാലേട്ടന്‍ തന്നെ.താരത്തിന്റെ ഫസ്റ്റ്‌ലുക്കും മറ്റ് ലൊക്കേഷന്‍ ചിത്രങ്ങലും സോഷ്യല്‍മീഡിയയില്‍ തംരഗമാണ്

ജിബി ജോജു എന്നിവരുടെ തിരക്കഥയില്‍ആൃ ആശീര്‍വാ്ദ് സിനിമമാസിന്‍രെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഇടടിമാണി നിര്‍മ്മിക്കുന്നത്. വെള്ളിമൂങ്ങ ചാര്‍ലി തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനരായിരുന്ന ജിബി ജോജു ടീമിന്‍രെ ആദ്യ തിക്പമാണ് ഇത്.പൂര്‍ണമായും ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള ചിത്രത്തിലെ ചൈന ബന്ധം എന്കാണെന്ന ആകാംഷയിലാണ് ആരാധകര എന്തായാലും ആക്ഷനും പകരം അല്‍പ്പം കോമഡിയോക്കെ ഇട്ടിമാണിയിലുണ്ടാകുമെനനുറ്പാണ്

Please rate this