ബീഹാറിലെ 48 കുട്ടികളെ കൊന്നത് ലിച്ചി..??? No ratings yet.

മുസാഫര്‍പൂരിലാണ് ഏര്രവും അധികം മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ബീഹാറില്‍ ഈ രോഗാവസ്ഥ പടര്‍ന്നുപിടിക്കുന്നതായി സചനകളുണ്ട്.രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്ന അവസ്ഥയാണ് കുട്ടികളെ മരണത്തിലേക്ക് നയിക്കുന്നത്.ഇത് മസ്തിഷ്‌ക വീക്കത്തിന്റെ മറ്റൊരു രൂപമാണ് പക്ഷെ അധികതര്‍ ഇത് സ്ഥിരീകരിച്ചിട്ടി്ല്ല.48 ഓളം കുട്ടികളായണ് ഒറാഴ്ചയ്ക്കി െമരണപ്പെട്ത് അതും 10 വയസില്‍ താഴെ പ്രായമുള്ള്വര്

Please rate this