വാങ്ങി തളര്‍ന്നു…ഇനി കയറ്റി അയച്ച് ശക്തരാകാന്‍ ഇന്ത്യ…!!! No ratings yet.

കോടിക്കണക്കിനു രൂപയുടെ ആയുധങ്ങളാണ് പ്രതിരോഘന വിഭാഗത്തിനായി ഇന്ത്യ പ്രതിവര്ഷം വാങ്ങിക്കൂട്ടുന്നത്.ഇസ്രയേല്‍,ഫ്രാന്‍സ്,റഷ്യ,ുടങ്ങിയ പല രാജ്യങ്ങളുമായി ആയിരംകോടിയിലേറെ രൂപയുടെ ഇടപാട് ഇന്ത്യയ്ക്കുണ്ട്.റാഫേല്‍,മിഗ്,ചിനൂക്ക് അടക്കം എല്ലാം തന്നെ ഇന്ത്യ മറ്റ് രാജ്യങ്ങളില്‍ നിന്ന കോടികള്‍ നല്‍കി സ്വന്തമാക്കിയതാണ്.കഴിഞ്ഞ എട്ട് വര്‍ഷമായി ആയുധം ഇറക്കുമതി ചെയ്യുന്ന രാഡ്യങ്ങളുടെ പട്ടികയില്‍ ഒ്‌നാം സ്ഥാനത്തായിരുന്നു ഇന്ത്യ.ഭാഗ്യത്തിന് ഇപ്പോള്‍ സൗദി ഒന്നാമതെത്തിയിട്ടുണ്ട്

Please rate this