വൃത്തിയില്ലാ എന്നു പറഞ്ഞാല്‍ അത് ഇയാളാണ്…!!! No ratings yet.

ശരിക്കും ലോകത്തിലേറ്റവും വൃത്തിയില്ലാത്തയാളാണ് ഈ 86കാരന്‍.ഇറാനിയന്‍ മരുഭൂമിയിലാണ് ഈ മനുഷ്യന കാണാനാകുക.ഏകദോശം 60 വര്‍ഷക്കാലമായി അമൗ ഹാജി ഒന്നു വെള്ളം കണ്ടിട്ടു.അതായത് കുളിച്ചിട്ട്.സോപ്പും വെള്ളവും പുള്ളിക്ക് അത്ര ഇഷ്ടമില്ല അതെന്നയാണ് ഈ വൃത്തികേടിന്റെ കാരണവും.ഇറാനിലെ ദക്ഷിണഭാഗത്താണ് ഹാജിയുടെ ഗ്രാമം മരുഭൂമിയിലോട് ചേര്‍ന്നുള്ള ഒറു കോണ്‍ക്ീറ്റ് കുഴിയിലാണ് ഉറക്കമെല്ലാം

Please rate this