90കളെ വിറപ്പിച്ച ക്ലാസിക് ഗെയിമുകള്‍; ഇക്കൂട്ടത്തില്‍ നിങ്ങളുടേത് ഏത് ??? No ratings yet.

ആണ്‍ കുട്ടികളുടെ ക്രേസായിരുന്ന ഗെയിമായിരുന്ന റോഡ് റാഷ്.ഇത് പേരു പോലെ തന്നെ ഒരു മോട്ടോര്‍സൈക്കിള്‍ റേസിംഗ് ഗെയിമാണ്.1991ല്‍ ഇലക്ട്രോണിക് ആര്‍ട്‌സ് പുറത്തിറക്കിയ ഗെയിമിന്റെ തീം സ്ട്രീറ്റ് റേസുകള്‍ക്ക് അനുോയജ്യമായ രീതിയിലാണ് തയ്യാറാക്കിയിരുന്നത്.എതിരാളികളെ ആക്രമിക്കുന്നതും റേസിംഗിനിടെ ഇടിച്ചു തെറിപ്പിക്കുന്നതുമൊക്ക ആഘോഷിച്ചിരു്‌ന റോഡ് റാഷ് പ്രാന്തന്മാരുണ്ടായിരുന്നു.ജിടിഎ വൈസ് സിറ്റി അഥവ ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ വൈസ് സിറ്റി ഒരു ആക്ഷന്‍ അഡ്വഞ്ചര്‍ ഗെയിമാണ്.

Please rate this