About Us

hai, Welcome to Aanakkaryam

We are introducing the first Malayalam Vlog “Aanakkaryam” Clubbed with confidence and latest technologies.In this busy world we are not wasting your valuable time,instead of that our team is focusing to give valuable information.
As we know our internet platform is growing rapidly day by day.With advanced 4K technology which will lead to a revolution by utilising online platforms such as Facebook,YouTube,Instagram,etc.With the sweat and blood of few youngsters we are heading towards hope.
We have lot’s to share so be sure you are subscribed to our YouTube channel,it’s free to Subscribe 🙂

(സംസാരിക്കാനേറെ ഇഷ്ടപ്പെടുന്ന നമ്മില്‍ പലര്‍ക്കും കാര്യങ്ങള്‍ കേള്‍ക്കാനുള്ള സമയമോ ക്ഷമയോ ഇല്ലെന്നതാണ് സത്യം. പക്ഷെ ഈ കാരണങ്ങള്‍ക്കൊണ്ട് അറിയേണ്ട പലതും അറിയാതെ പോയാലോ.പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തില്ലെല്ലെങ്കിലും ആത്മവിശ്വാസവും സാങ്കേതിക ജ്ഞാനവും കൈമുതലായുണ്ടെന്ന ധൈര്യത്തില്‍ മാത്രമാണ് മലയാളത്തിലെ ആദ്യ ഓണ്‍ലൈന്‍ വീഡിയോ ബ്ലോഗായ(വ്ളോഗ്) ആനക്കാര്യം നിങ്ങള്‍ക്ക് മുന്നിലെത്തുന്നത്. തിരക്കേറിയ നിങ്ങളുടെ ജീവിതത്തിലെ വിലപ്പെട്ട മിനിട്ടുകള്‍ക്ക് അതിലും വിലയേറിയ അറിവുകളുമായി എത്തുന്ന ആനക്കാര്യം പറയുന്നത് ആനയെ കുറിച്ചല്ല മറിച്ച് ആനയോളം വലുപ്പമുള്ള കാര്യങ്ങളാണ്.

വളരെ സങ്കീര്‍ണമായ ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് ഇത് പുത്തന്‍ പരീക്ഷണമാണ്. 4k ദൃശ്യമികവോടു കൂടി ആനക്കാര്യം നിങ്ങള്‍ക്ക് മുന്നിലെത്തുമ്പോള്‍ അത് വിപ്ലവം തന്നെയാണ്. യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സ് ആപ്പ് തുടങ്ങിയ ന്യൂജനറേഷന്‍ അരങ്ങുകള്‍ തന്നെയാണ് ആനക്കാര്യത്തിനും മുതല്‍ക്കൂട്ട്. പിറക്കുന്ന ഓരോ കാര്യങ്ങളിലും സ്വപ്‌നം തേടിപിടിച്ച ഒരു കൂട്ടം യുവാക്കളുടെ വിയര്‍പ്പിന്റെ മണമുണ്ടെന്നുകൂടി…)

OUR TEAM

Blesan S
Jeena S J
Nabeel S
Arun Surendhran
Avinash Nair
Anith AnilKumar