നടന് പിഥ്രിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ ബോക്സോഫീസില്‍ 100 കോടി മാജിക് തീര്‍ത്തതിനു പിന്നാലെ സൂപ്പര്‍താരം മോഹന്‍ലാലും സംവിധാന രംഗത്തേക്ക്.പുതുമുക സംവിധായകനായി അരങ്ങേറി സിനിമ ഹിറ്റിലേക്കെത്തിച്ച് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ഒറുങ്ങിത്നനെയാണ് ലാലേട്ടന്റെ വരവ്
ഏകദേശം 4 പതിറ്രാണ്ടായി മലയാളത്തിലടക്കം തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ സജീവ സാന്നിധ്യമാണ് നടനവിസ്മയം മോഹന്‍ലാല്‍.നിര്‍മ്മാണ രംഗത്തും വിതരണ രംഗത്തും പരിചയസമ്പതതുള്ള മോഹന്‍ലാല്‍ സംവിധാന രംഗത്ത് പുതുമുഖം തന്നെയാണ്.
ഒരു സാധാരണ കോമോഴ്്യല് സിനിമ എന്ന ചട്ടക്കൂടിലേക്കല്ല ലാലേട്ടന്റെ വരവ്.ബറോസ്സ എന്ന പേരിട്ടിരിക്കുന്ന ചിത്രം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കു വേണ്ടിയുള്ള ത്രീഡി സിനിമയാണ്.പോര്‍ച്ചുഗീസ് പശ്ചാതത്ലത്തില് നിര്‍മ്മിക്കുന്ന ചിത്രം മൈഡിയര്‍ കുട്ടിച്ചാത്തന് സംവിധാനം ചെയ്ത ജിജോ പുന്നൂസ് എഴുതിയ കഥയെ ആസ്പദമാക്കിയാണെന്നാണ് ലാലേട്ടനട്# തന്റെ ബ്ലോഗിലൂടെ ആറിയിച്ചിരിക്കുന്നത്.എന്തായാലും ഒരു ബിഗ് ബഡ്ജറ്റ് മൂവിയാകും ബറോസ്സ്