മൊബൈല്‍ ഫോണിനും എയര്‍ബാഗോ ? No ratings yet.

ജര്‍മ്മന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഫിലിപ്പ് ഫ്രെന്‍സെല്‍ വികസിപ്പിച്ചെടുത്ത മൊബൈല്‍ ഫോണ്‍ എയര്‍ബാഗ്.ഫോണ്‍ താഴെ വീഴുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ നിന്ന് രക്ഷിക്കുന്നു.4 വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് ഈ ഫോണ്‍ ഫ്രെന്‍സെല്‍ വികസിപ്പിച്ചത്.

Please rate this