പക്ഷെ ഇപ്പോഴും ആമസോണ്‍ എന്ന് കേട്ടാല്‍ ആധ്യം ഓര്‍മ്മ വരുന്നത് അനാക്കോണ്ട തന്നെ.ഹോളിവുഡ് സിനിമകളിലൂടെയും ചിത്രങ്ങളിലൂടെയും നമ്മളെ പേടിപ്പിച്ച അനാക്കോണ്ടകള്‍ ശരിക്കും അത്ര ഭീകരന്മാരൊന്നുമല്ല.ലോകത്തിലേറ്രവും വലുപ്പമുള്ല പാമ്പുകളിലൊന്നാണ് അനാക്കോണ്ട അവയില്‍ ഗ്രീന്‍ അനാക്കോണ്ട യാണ് അനാകകോണ്ട പാമ്പുകളിലെ ഭീമന്