അക്വാറിയത്തിലേക്ക് മത്സ്യങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ No ratings yet.

വിനോദാര്‍ഥമോ പഠന നിരീക്ഷണാര്‍ഥമോ ഒരു അലങ്കാര സംരംഭം എന്ന നിലയിലോ ജലജന്തുക്കളേയും സസ്യങ്ങളേയും പ്രദര്‍ശിപ്പിക്കുന്നതിന് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള സംഭരണി/സ്ഥാപനം. അഴകും വര്‍ണവൈവിധ്യവും ആകാരഭംഗിയും ഒത്തിണങ്ങിയ അലങ്കാരമത്സ്യങ്ങളേയും മറ്റു ജലജീവികളേയും ആകര്‍ഷകമായ രീതിയില്‍ പ്രദര്‍ശിപ്പിച്ചു വളര്‍ത്തുന്ന കൃത്രിമസംവിധാനമാണ് ഇത്.

Please rate this