മാംസം തിന്നുന്ന ഈ മീനിന് വില 3 ലക്ഷം ??? No ratings yet.

ഗോള്‍ഡ് ഫിഷ് മുതല്‍ ആമസോണ്‍ നദിയിലെ അരോപാമ വരെ ഒരുക്കിയിട്ടുണ്ട്. ചൈനയിലെ ആരാധനാ മത്സ്യമായ സില്‍വര്‍ അരോണ, വിവിധ ഇനം സക്കര്‍ മത്സ്യങ്ങള്‍, ഷാര്‍ക്കുകള്‍, റെഡ് ടെയില്‍, കാറ്റ് ഫീഷ്, ജയിറ്റ് ഗൗരാമി, റെഡ് ഐ ഗൗരാമി, അലിഗേറ്റര്‍ ഗാര്‍, ഓഡ്കാര്‍ ഫിഷ്, സ്പോട്ടസ് ഗാര്‍ തുടങ്ങി വിലപിടിപ്പുള്ള മത്സ്യങ്ങള്‍ വിസ്മയക്കാഴ്ചയാണ്.

Please rate this