ആപ്പിള്‍ കുരുകഴിച്ചാല്‍ മരണം സംഭവിക്കുന്നത് ??? No ratings yet.

ആപ്പിളിന്‍രെ കുരു ചവച്ചരച്ച് കഴിക്കുന്നതോടെയാണ് അപകടകാരിയാകുന്നത്.ഇതില്‍ സയനൈഡ് ഉത്പാദിപ്പിക്കാന്‍ കഴിവുള്ള അമിഗ ഡലിന്‍ എന്ന പദാര്‍തഥം ഉണ്ട്.ഈ അമിഗഡലിനില സയൈഡും ഷുഗറും ചേര്‍ന്ന് ഹൈഡ്രജന്‍ സയനൈഡ് രൂപപ്പെടുമത്രെ.ആപ്രികോട്ട്,പീച്ച് പ്ലം തുടങ്ങിയ പഴങ്ങളുടെ കുരുവിലും സമാനമായ പ്രവര്‍ത്തനം സംഭവിക്കാം.

Please rate this