അരണ = മാണിക്യം+മറവി+മരണം No ratings yet.

സ്‌കിംഗ് എന്ന ലോകത്താകമാനം അറിയപ്പെടുന്ന പല്ലി കുടുംബക്കാരുടെ സ്വന്തക്കാരായ ഉരഗ ജീവിയാണ് അരണ.സ്‌കിന്‍സിഡേ ആണ് കുടുംബം.ദക്ഷിണേഷ്യ ആഫ്രിക്ക അമേരിക്ക തുടങ്ങിയ മേഖലകളില്‍ വ്യാപകമായി കണ്ടുവരുന്ന അരണകള്‍ നാല്പതോളം സ്പീഷിസുകളുണ്ട്.

Please rate this