നിങ്ങൾക്ക്‌ അറിയാമോ ? No ratings yet.

നിങ്ങള്‍ക്ക് അറിയാമോ…???#aanakkaryam_factsഹാരിയറ്റ് ടബ്മാന്‍- അമേരിക്കയിലെ അടിമത്തത്തില്‍ ജനിച്ച് വളര്‍ന്ന വ്യക്തിത്വം 300 അടിമകളെ രക്ഷപ്പെടുത്തി സ്വതന്ത്രരാക്കിയ സാമൂഹിക പ്രവര്‍ത്തക

Posted by Aanakkaryam on Friday, June 28, 2019

Please rate this

മുട്ടകഴിച്ച് മരണം? അങ്ങനെയൊക്കെ സംഭവിക്കോ ?? No ratings yet.

പന്തയം വെച്ച് 41 മുട്ട കഴിച്ചയാളാണ് മരണപ്പെട്ടത്.ഏേേദശം 42 വയസ് പ്രായമുള്ള യുവാവ്ട് ഒറ്റയടിക്ക് കൂടുതല്‍ മുട്ടകള്‍ കഴിച്ചതിനാലകം മരണപ്പെട്ടതെന്നാണ് ാേക്ടര്‍മാര്‍ പറയുന്നത്.മുട്ടയാണ് മരണകാരണമെന്ന് ഉറ്പപിച്ച് പറയാനാകില്ല.പക്ഷെ അമിതമായി മുട്ടകഴിച്ചതു വഴി ദഹന തടസ്സം ഉണ്ടാകാനുള്ള ാസഝ്യത തള്ളിക്കളയാനാകില്ല.കണക്ക് അനുസരിച്ച് പകുതിവയര്‍ കഴിച്ചാലെ ദഹനം ശരിക്ക് നടക്കുള്ളു എന്നിരിക്കെ വയറു നിറയെ പ്രോട്ടീന്‍കലവറയായ മുട്ട കഴിച്ചത് മൂലം ദഹനം നടക്കാതിരിക്കുകയും ഇത് ശ്വാസകോശം,ഹൃദയം എന്നിവയുടെ പ്രവര്‍ത്തനത്തെ പ്രതികീലുമായി ബാധിക്കാനും ഇടയുണ്ട്

Please rate this

ആമസോണിന്റെ ചെന്നായ കൊല്ലപ്പെട്ടു; ഗാര്‍ഡിയന്‍സ് ഓഫ് ഫോറസ്റ്റ് ആര്?? No ratings yet.

ആമസോണ്‍ കാടുകള്‍ ലോകത്തിലേറ്റവും സംരക്ഷിക്കേണ്ട ജൈവ മേഖലയാണ്.അപൂര്‍വ്വങ്ങളായ സസ്യജന്തുജാലങ്ങള്‍ക്കൊം പുറംലോകത്ത് നിന്ന് മറഞ്ഞ് ജീവിക്കുന്ന നിരവധി ഗോത്രജനങ്ങളും അവിടെ പാര്‍ക്കുന്നുണ്ട്.കാട്ടുതീയും പിന്നാലെയുണ്ടായ നാശനഷ്ടങ്ങളെക്കാളും ആമസോണ്‍ വാസികള്‍ ഏറെ ഭയക്കുന്നത് മനുഷ്യനെ ത്‌നനെയാണ്

Please rate this

പീരങ്കിതുപ്പിയ പാനിപ്പത്ത്; ലോകത്തിലേറ്റവും നീണ്ട യുദ്ധം No ratings yet.

ചരിത്ര സിനിമകള്‍ക്ക് പഞ്ഞമില്ലാത്ത രാജ്യത്ത് വീണ്ടും ഒരു സംഭവകഥ വെള്ളിത്തിരയിലെത്തുകയാണ്.1761ലെ 3-ാം പാനിപ്പത്ത് യുദ്ധം.ലഗാന്‍,ജോധാഅക്ബര്‍,മോഹന്‍ജദാരെ സ്വദേശ് തുടങങിയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റേതായ കൈയൊപ്പ് പതിപ്പിച്ച സംവിധായകന്‍ അശുതോഷ് ഗൗരിക്കര്‍ ആണ് പാനിപ്പത്ത് സംവിധാനം ചെയ്യുന്നത്.ഇടക്കാലത്തിനു ശേഷം അര്‍ജ്ജുന്‍ കപൂര്‍ നായകനാകുന്ന ചിത്രത്തില്‍ കൃതിസനമാണ് നായിക.സജ്ഞയ് ദത്ത് വില്ലന്‍ കഥാപാത്രമായി മാറുമ്പോള്‍ ട്രെയിലറില്‍ ബ്രഹ്മാണ്ഡ ചിത്രീകരണമാണ് കാണുന്നത്

Please rate this