വിക്ടോറിയ രാഞ്ജിയുടെ വിശ്വസ്തനായ ഇന്ത്യക്കാരന്‍ No ratings yet.

ബ്രട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ച വിക്ടോറിയ രാഞ്ജിയുടെ വിശ്വസ്തനായിരുന്ന ഇന്ത്യക്കാരന്‍ അബ്ദുള്‍ കരീം.റാണിയുടെ മരണശേഷം രാജകുടുംബം നാട്ടിലേക്ക് തുരത്തി ഓടിച്ച കരീമിന്റെ ജീവിത കഥയുമായി ആനക്കാര്യം.

Please rate this

യൂട്യൂബേഴ്‌സിനെ സ്ഥിരം പേടിപ്പിക്കുന്ന കോപ്പിറൈറ്റ് No ratings yet.

യൂട്യൂബേഴ്‌സിനെ സ്ഥിരം പേടിപ്പിക്കുന്ന സംഗതിയാണ് കോപ്പിറൈറ്റ്.ആനക്കാര്യത്തിനും വന്നു ഒരു കോപ്പിറൈറ്റ്.

Please rate this

ശരിക്കും അന്റാര്‍ട്ടിക്കയില്‍ നമുക്കൊരു പോസ്റ്റ് ഓഫീസുണ്ട് No ratings yet.

മഞ്ഞുപുതച്ച അന്റാര്‍ട്ടികയില്‍ അങ്ങ് ദുരെ ഒരു ഇന്ത്യന്‍ തപാല്‍ പെട്ടി കണ്ടാലോ..അതെ ശരിക്കും അന്റാര്‍ട്ടിക്കയില്‍ നമുക്കൊരു പോസ്റ്റ് ഓഫീസുണ്ട്.വാട്‌സ് ആപ്,യൂട്യൂബ് ഫെയ്‌സ്ബുക്ക് ഈ കാലത്ത് ഇനി ഇപ്പോ പോസ്റ്റും കത്തും കഥകള്‍ പറഞ്ഞിട്ട് കാര്യമില്ല.പക്ഷെ ആ പോസ്‌റ്റോഫീസ് ദക്ഷിണഅന്റാര്‍ട്ടികയിലായതു കൊണ്ട് അല്‍പ്പം കാര്യമുണ്ട് താനുംമുപ്പത് വര്‍ഷമായി മൈനസ് 25 ഡിഗ്രി മുതല്‍ മൈനസ് 128 ഡിഗ്രി വരെയുള്ള താപനിലയില്‍ മഞ്ഞിനടിയില്‍ പെട്ടുകിടക്കുകയാണ് പോസ്റ്റ് ഓഫീസ്. മഞ്ഞിനടിയിലെ ഈ പോസ്റ്റോഫീസില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കാനുള്ളകത്തുകളുമുണ്ട്

Please rate this

പരാജയത്തില്‍ പേടിക്കാതെ ജീവിതം വിജയം നേടിയവര്‍ No ratings yet.

പരാജയത്തില്‍ പേടിക്കാതെ ജീവിതം വിജയം നേടി.ലോകത്തിലേറ്റവും സമ്പന്നരായി മാറിയ അഞ്ച് പേരെ പരിചയപ്പെടുത്തുന്നു ടോപ്പ് 5

Please rate this

റേറ്റിംഗില്‍ ഏറ്റവും മുന്നിലുള്ള മലയാളം വാര്‍ത്താ ചാനല്‍ ? No ratings yet.

നമുക്ക് ചുറ്റും നടക്കുന്ന വാര്‍ത്തകള്‍ തൊട്ടടുത്ത നിമിഷം നമ്മിലേക്കെത്തിക്കുന്നവയാണ് മാധ്യമങ്ങള്‍.ചൂടോടെ വാര്‍ത്തകള്‍ വിളമ്പി റേറ്റിംഗില്‍ ഏറ്റവും മുന്നിലുള്ള വാര്‍ത്താ ചാനല്‍ ഏതാണെന്ന് പരിശോധിക്കുന്നു ടോപ്പ് 5

Please rate this

മനുഷ്യനായി പിറന്നു…എന്നാല്‍ ഇന്ന് ഇങ്ങനെ….!!! ലോകം ഞെട്ടിയ 5 മോഡിഫിക്കേഷനുകള്‍ No ratings yet.

ശരീരത്തില്‍ നിന്ന് രൂപം മാറി മറ്റൊരു രൂപത്തിലേക്ക് ജീവിക്കുന്ന ലോകത്തെ ഞെട്ടിച്ച ചില മനുഷ്യരെ കുറിച്ച് സംസാരിക്കുന്നു ആനക്കാര്യം

Please rate this

ഫെയ്‌സ്ബുക്കിന്..ആരും നോക്കും കിടിലന്‍ ഓഫീസ്…!!! No ratings yet.

കാലിഫോര്‍ണിയയിലെ ഫെയ്‌സ്ബുക്കിന്റെ പുതിയ കെട്ടിടം ആരെയും ഞെട്ടിപ്പിക്കും.ഊര്‍ജ്ജവും വെള്ളവും ഇത്രയും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന മറ്റൊരു നിര്‍മ്മിതിയില്ലെന്ന് പറയാം.

Please rate this

ഇന്ദിര പ്രിയദര്‍ശിനി… No ratings yet.

ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും ശക്തയായ പ്രധാനമന്ത്രി.ഇന്ത്യയുടെ ആദ്യവനിതാ പ്രധാനമന്ത്രി,ഇന്ദിര ഗാന്ധി.ഇന്ദിര ഗാന്ധിയെ പോലെ ഇന്ത്യയുടെ ഓര്‍മ്മയില്‍ ആഴത്തില്‍ പതിഞ്ഞ മറ്റൊരു ഭരണാധികാരി വിരളം.ഒരിക്കലും മരിക്കാത്ത ജ്വലിക്കുന്ന ജീവിതമായിരുന്നു ഇന്ദിരയുടേത്.

Please rate this

TikTok; ഇരന്നു വാങ്ങുന്ന അപകടം…!!! No ratings yet.

<iframe src=”https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Faanakkaryammedia%2Fvideos%2F590072574782897%2F&show_text=0&width=476″ width=”476″ height=”476″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allowFullScreen=”true”></iframe>

പെട്ടന്ന് വൈറലാകാന്‍ ടിക് ടോക് പോലുള്ള ചൈനീസ് ആപ്പ് മതി.പലപ്പോഴും പ്രശസ്തി കൊതിച്ച് സ്വകാര്യത പോലും പരസ്യപ്പെടുത്തുന്ന രീതിയിലേക്കും.അസഭ്യം,മദ്യം,കഞ്ചാവ്,സെക്‌സ് തുടങ്ങിയ വിപത്തുകളിലേക്കും സമൂഹത്തെ നയിക്കുകയാണ് ലിപ് സിങ്കിംഗ് വീഡിയോ ആപ്പുകളായ ടിക് ടോക്,ക്വായ്,ലൈക് തുടങ്ങിയവ

 

Please rate this

വാഹനം മോഡിഫൈ ചെയ്യുന്നതിന് മുന്‍പ്…. No ratings yet.

<iframe src=”https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Faanakkaryammedia%2Fvideos%2F311984802976732%2F&show_text=0&width=476″ width=”476″ height=”476″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allowFullScreen=”true”></iframe>

കൈയ്യിലിരിക്കുന്ന വാഹനങ്ങളില്‍ അതിഗംഭീരമായ മോഡിപ്പിടിപ്പിക്കലുകള്‍ നടത്തുന്നതിന് മുന്‍പ് ഈ വീഡിയോ ഒന്ന് ശ്രദ്ധിക്കു.അപകടം വിളിച്ചു വരുത്തുന്നതാകും നിങ്ങളുടെ ഈ മോഡിഫിക്കേഷന്‍

 

Please rate this