ഒറ്റ ചാര്‍ജ്ജില്‍ 2400 കിമി ഓടും ബാറ്ററി ?? സംശയിച്ച് ശാസ്ത്രലോകം No ratings yet.

പരിസ്ഥിതി സൗഹൃദ ഇന്ധനത്തിലേക്ക് ലോകം സഞ്ചരിക്കുന്നതോടെയാണ് ഇലക്ട്രേകി വാഗനങ്ങള്‍ ജനസ്വീകാര്യത ലഭിക്കുന്നത്.എന്നാല്‍ ഇവയ്ക്ക് പിന്നിടാനാകുന്ന ദൂരം ആണ് ഇല്‌ക്ടേി വാഗനങ്ങളുടെ പ്രധാന പോരായ്മ. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ ഏകദേശം 500കിമി വരെ പരമാവഝി ദൂരം വാഗ്ധാനം ചെയ്യുന്ന ബാറ്ററികള്‍ രെയാഇ് ഇന്ന് വിപണികളിലുള്ളത്.ദീര്‍ഘദൂര യാത്രികരെ ഇലക്ട്രിക വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ നിന്ന് പിന്‍വലിക്കുന്ന പ്രധാനകാരണം ഇത് തന്നെയാണ്.പെട്രോള്‍-ജീസല്‍ പമ്പുകള്‍ പോലെ ഇലക്ട്രിക് പമ്പുകളില്ലാത്തപ്പോള്‍ ഇത്ര കുറഞ്ഞ ദൂരത്തിലോടാന്‍ യാത്രക്കാര്‍ മടിക്കുന്നു

Please rate this