ചെവിയില്‍ വെയ്ക്കാം നിലത്തിടരുത്…ഇത് വിശുദ്ധ തുളസി No ratings yet.

ലാമിയേസി കുടുംൂത്തില്‍പ്പെടുന്ന ഔഷധ സസ്യമായ തുളസിയുടെ ശാസ്ത്രീയ നാമം ഒസിമം സാങ്റ്റം എന്നാണ്.മാന്‍ജരി കൃഷണതുളസി സുരസ ഗ്രാമ്യ സുരഭ ബഹുമഞ്ജരി തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്ന തുളസിയെ നീറ്റുപച്ച എന്ന് വിളിക്കുന്നവരും കുറവല്ല,

Please rate this