കസ്കസ് നിസാരമായ കടുകുമണിയല്ല…!!! No ratings yet.

ഭക്ഷണങ്ങളിലു പാനീയങ്ങളിലും രുചികൂട്ടാനാണ് കസ്‌കസ ചേര്‍ക്കുന്നത്.ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല നൂറ്റാണ്ടുകള്‍ക്ക് മുന്‍പെ കസ്‌കസ് ഉപയോഗിക്കാന്‍ മനുഷ്യന്‍ പഠിച്ചിരുന്നു.കസ്‌കസ് എന്നും കശകശ എന്നും അറിയപ്പെടുന്ന പോപ്പിസീഡ്‌സ് കറുപ്പു ചെടിയുടെ വിത്തുകളാണ് ഇവ,പപ്പാവര്‍ സൊമ്‌നിഫെറം എന്നാണ് കശകശയുടെ ശാസ്ത്രീയ നാമം.തുളസിയിനത്തില്‍പ്പെട്ട ഒരിനം ചെടിയാണിക്,

Please rate this