ആനയെ റാഞ്ചുന്നവന്‍;ശരിക്കും ഭീകരന്‍ ആണിവന്‍ No ratings yet.

ഇന്ത്യ ശ്രീലങ്ക ചൈന ഇന്തോനേഷ്യ ഇരാന് തുടങ്ങിയ രാജ്യങ്ങില്‍ കണ്ടുവരുന്ന പക്ഷിയാണ് ആനറാഞ്ടി. കറുത്ത കാക്കയോളം വലുപ്പമുളല പക്ഷികളില്‍ ആണിന് തൂവലിന് തിളക്കമേറിയ കറുപ്പ് നിറമാണ് പുറത്തേക്ക് ഇരുവശത്തേക്കും വളയുന്ന നീണ്ട വാലു കാണാം.മറ്റ് പക്ഷികളെ അനുകരിക്കാനും പലതരം ശബ്ദം പുറ്‌പ്പെടുവിക്കാനും ഇവയ്ക്ക് കഴിലവുണ്ട്.

Please rate this