അയ്യോ…!!! മൂക്ക് ചീറ്റല്‍ വല്യ കുഴപ്പക്കാരനാ No ratings yet.

മൂക്കിന്റൈ പ്രധാന ജോലി വായുവിലൈ ഫില്‍ട്ടര്‍ ചെയ്യുക എന്നതാണ്.നമ്മള്‍ ശ്വസിക്കുന്ന വായുവില്‍ പൂമ്പൊടിയും അണുക്കളും മറ്റ് പൊടികളുമൊക്കെ കാണും.മൂക്കിനുള്ളിലൈ മ്യൂക്കസ് മെമ്പ്രയ്‌നിലുള്ള ശ്‌ളേഷ്മ പാടയിലാണ് ഇവ പറ്റിപിടിക്കുന്നത്.അതിലെ രോമങ്ങള്‍ പോലുള്ള സിലിയകള്‍ ഈ പൊടികളെ പുറകിലേക്ക് തള്ളിക്കൊണ്ടിരിക്കും.അതുകൊണ്ട് തന്നെ ഏത് പൊടി മൂക്കിലെത്തിയാലും ഒരു അഞ്ച് മിനുട്ടിനുള്ളില്‍ അവ തൊണ്ടയിലും അവിടെ നിന്ന് ആമാശയത്തിലുമെത്തി ദഹിച്ചു പോകും ഈ പ്രവര്‍ത്തനം കൃത്യമമായി നടന്നാല്‍ മൂക്കിലെത്തുന്ന അണുക്കള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാക്കാന്‍ കഴിയില്ല

Please rate this