ആനയെ മെരുക്കുന്ന തോട്ടി..സംഗതി കടുപ്പമാണ്‌ No ratings yet.

ഒരുവശത്തെ മുന്‍കാലും പിന്‍കാലും ഒറുമിച്ചാണ് ആന മുന്നോട്ട് നടക്കുന്നത്. ആനകളെ നാട്ടിലെത്തിച്ചാല്‍ മെരുക്കാന്‍ നല്ല പണിയാണ്..ആനപാപ്പാന്മാരുടെ കൈയില്‍ നിരവധി ആയുധങ്ങളുണ്ട് അക്കൂട്ടത്തില്‍ ഏറെ പരിചയമുള്ള ഒന്നാണ് തോട്ടി.ആനയെ നിയനത്രിക്കാന്‍് പാപ്പാന്മാര്‍ ഉപയോഗിക്കുന്ന പകരണമാണ് തോട്ടി.ഒറ്റവക്യത്തില്‍ സംഗതി ഇതുതന്നെ

Please rate this