ഇത് ഒന്നൊന്നര ഏടാകൂടം…ആയിപ്പോയല്ലോ..!!! No ratings yet.

ഏതെങ്കിലും കുഴപ്പത്തില്‍ചെന്നു ചാടുന്നവരെ പണ്ട് ഏടാകുടത്തില് ചാടുക എന്ന് പറുന്നൊരു ശൈലി നമ്മള്‍ മലയളികള്‍ക്കുണ്ടായിരുന്നു.ശരിക്കും ഈ ഏടാകൂടംം എന്താണെന്ന നോക്കാം

കേരളത്തില്‍ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന ഒരു വിനോദപാധിയാണ് ഏടാകൂടം.കോയിക്കല്‍ കൊട്ടാരത്തിലും,തിരുവനന്തപുരത്തെ ശാസ്ത്ര സാങ്കേതിക മ്യൂസിയടത്തിലുമടക്കം.കേരളത്തിലങ്ങോളമിങ്ങോളമുള്ള ചരിത്ര-പുരാവസ്തു മ്യൂസിയങ്ങളില്‍ ഈ വസ്തു പ്രദര്‍ശിപ്പിച്ചിട്ടുണ്ട്

Please rate this