ഡ്രൈവിംഗില്‍ ശ്രദ്ധ വേണം…ഇനി ലൈസന്‍സ് ഈസിയല്ല ? No ratings yet.

ഗ്രൗണ്ടില്‍ വാഹനങ്ങളില്‍ എട്ടും എച്ചും എടുത്താല്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്ന രീതി അവസാനിക്കുന്നു.സാധാരണയായി നാലു ചക്രവാഹനങ്ങള്‍്കക് എച്ചും ബൈക്ക് ഓട്ടോറിക്ഷകള്‍ക്ക് 8 ആണ് ടെസ്റ്റില്‍ കടക്കേണ്ത്.ഇതുകഴിഞ്ഞാല്‍ സിഗ്നലുകള്‍ ഉള്‍പ്പെടുത്തിയുള്ള ഒരു റോണ്ടും കൂടി ആകുന്നതോടെ ലൈസന്‍സ് ലഭിക്കാന്‍ യോഗ്യത നേടുകയായി.ഇതിനിടയില്‍ ആദ്യത്തെ ലേണേഴ്‌സ് ടെസ്റ്റില്‍ അല്‍പ്പം റോഡ് നിയമങ്ങളെ കുറിച്ച് പൊതുവിജ്ഞാനം ചോദിക്കുന്നുുണ്ടെന്ന് മാത്രം.

Please rate this