മൂത്രനാളിയിലൂടെ അകത്തേക്ക് ; രക്തം കുടിക്കും ഈ മത്സ്യം..!!! No ratings yet.

ടൂത്ത് പിക്ക് ഫിഷ്,വാംപയര്‍ ഫിഷ്,കാനെരോ തുടങ്ങിയ പേരുകളില്‍ അറയപ്പെുന്ന ഈ മത്സ്യം ട്രൈക്കോമിക്‌റ്റെറിഡെ കുടുബത്തിലെ അംഗമാണ്.ആമസോണ്‍ തീരമേഖലകളായ ബൊളീവിയ ബ്രസീല്‍ കൊളമ്പിയ ഇകഡോര്‍ തുടങ്ങിയ രാജ്യങ്ങളില്‍ കാണപ്പെടുന്ന ഇവ പരാസൈറ്റിക് സ്വഭാവമുള്ള മത്സ്യമാണെന്ന അഭിപ്രായപ്പെടുന്നവരുണ്്.40 സെന്റിമീ വലുപ്പമുള്ള വെളുത്ത മിനുസമേറിയ ശരീരമാണ് ഇവയുടേത്.

Please rate this