ഇന്ത്യന്‍ നിരത്തുകള്‍ അടക്കിഭരിച്ച ‘Car Legends’….!!! No ratings yet.

ഇന്ത്യയുടെ നിരത്തുകളില്‍ ഒരുകാലത്ത് തിളങ്ങിയ കുറെ കാറുകള്‍ ഉണ്ട്.അവയൊക്കെ ഇനി കമ്പനികള്‍ നിര്‍ത്തലാക്കിയാലും നമ്മുടെ മനസ്സിലെ ആദ്യ കാറുകള്‍ അവയായിരിക്കും.ഇതുപോലെ ഇന്ത്യയില്‍ കാലങ്ങളോളം ജീവിതം ചെലവഴിച്ച ഒരുപിടി കാറുകളെ ഇവിടെ പരിചയപ്പെടാം.

Please rate this