മുട്ടകഴിച്ച് മരണം? അങ്ങനെയൊക്കെ സംഭവിക്കോ ?? No ratings yet.

പന്തയം വെച്ച് 41 മുട്ട കഴിച്ചയാളാണ് മരണപ്പെട്ടത്.ഏേേദശം 42 വയസ് പ്രായമുള്ള യുവാവ്ട് ഒറ്റയടിക്ക് കൂടുതല്‍ മുട്ടകള്‍ കഴിച്ചതിനാലകം മരണപ്പെട്ടതെന്നാണ് ാേക്ടര്‍മാര്‍ പറയുന്നത്.മുട്ടയാണ് മരണകാരണമെന്ന് ഉറ്പപിച്ച് പറയാനാകില്ല.പക്ഷെ അമിതമായി മുട്ടകഴിച്ചതു വഴി ദഹന തടസ്സം ഉണ്ടാകാനുള്ള ാസഝ്യത തള്ളിക്കളയാനാകില്ല.കണക്ക് അനുസരിച്ച് പകുതിവയര്‍ കഴിച്ചാലെ ദഹനം ശരിക്ക് നടക്കുള്ളു എന്നിരിക്കെ വയറു നിറയെ പ്രോട്ടീന്‍കലവറയായ മുട്ട കഴിച്ചത് മൂലം ദഹനം നടക്കാതിരിക്കുകയും ഇത് ശ്വാസകോശം,ഹൃദയം എന്നിവയുടെ പ്രവര്‍ത്തനത്തെ പ്രതികീലുമായി ബാധിക്കാനും ഇടയുണ്ട്

Please rate this

ആമസോണിന്റെ ചെന്നായ കൊല്ലപ്പെട്ടു; ഗാര്‍ഡിയന്‍സ് ഓഫ് ഫോറസ്റ്റ് ആര്?? No ratings yet.

ആമസോണ്‍ കാടുകള്‍ ലോകത്തിലേറ്റവും സംരക്ഷിക്കേണ്ട ജൈവ മേഖലയാണ്.അപൂര്‍വ്വങ്ങളായ സസ്യജന്തുജാലങ്ങള്‍ക്കൊം പുറംലോകത്ത് നിന്ന് മറഞ്ഞ് ജീവിക്കുന്ന നിരവധി ഗോത്രജനങ്ങളും അവിടെ പാര്‍ക്കുന്നുണ്ട്.കാട്ടുതീയും പിന്നാലെയുണ്ടായ നാശനഷ്ടങ്ങളെക്കാളും ആമസോണ്‍ വാസികള്‍ ഏറെ ഭയക്കുന്നത് മനുഷ്യനെ ത്‌നനെയാണ്

Please rate this

പീരങ്കിതുപ്പിയ പാനിപ്പത്ത്; ലോകത്തിലേറ്റവും നീണ്ട യുദ്ധം No ratings yet.

ചരിത്ര സിനിമകള്‍ക്ക് പഞ്ഞമില്ലാത്ത രാജ്യത്ത് വീണ്ടും ഒരു സംഭവകഥ വെള്ളിത്തിരയിലെത്തുകയാണ്.1761ലെ 3-ാം പാനിപ്പത്ത് യുദ്ധം.ലഗാന്‍,ജോധാഅക്ബര്‍,മോഹന്‍ജദാരെ സ്വദേശ് തുടങങിയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റേതായ കൈയൊപ്പ് പതിപ്പിച്ച സംവിധായകന്‍ അശുതോഷ് ഗൗരിക്കര്‍ ആണ് പാനിപ്പത്ത് സംവിധാനം ചെയ്യുന്നത്.ഇടക്കാലത്തിനു ശേഷം അര്‍ജ്ജുന്‍ കപൂര്‍ നായകനാകുന്ന ചിത്രത്തില്‍ കൃതിസനമാണ് നായിക.സജ്ഞയ് ദത്ത് വില്ലന്‍ കഥാപാത്രമായി മാറുമ്പോള്‍ ട്രെയിലറില്‍ ബ്രഹ്മാണ്ഡ ചിത്രീകരണമാണ് കാണുന്നത്

Please rate this

കാല് വെയ്ക്കാന്‍ ഇടമില്ല..ഉപേക്ഷിച്ച ജാഗ്വാര്‍ പൊടിപിടിച്ച് കിടപ്പിലാണ് No ratings yet.

മുന്‍ ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി വാങ്ങിയ 48 ലക്ഷം രൂപ വിലവരുന്ന ജാഗ്വാര്‍ സെഡാന്‍ കാറാണ് പാര്‍ലമെന്റ് ഗാരേജില്‍ ഒരു ഉപയോഗവുമില്ലാതെ കിടക്കുന്നത്.2016ലാണ് പുതിയ ഔദ്യോഗിക വാഹനം വേണമെന്ന ആവശ്യപ്പെട്ട സ്പീക്കറിനായി ജാഗ്വാര്‍ സ്‌പോര്‍ട്‌സ് ലക്ഷ്വറികാര്‍ ത്‌നനെ തെരഞ്ഞെടുത്തത്.100 ശതമാനം ഇന്ത്യക്കാരെന്ന പേരില്‍ നിരത്തുകളിലെത്തിയ ലക്ഷ്വറി കാറാണ് ജാഗ്വാര്‍ എക്‌സ് ഇ.രണ്ട് ലിറ്റര്‍ ഇഗ്നീയം ഡീസല്‍ എഞ്ചിനും രണ്ട് ലിറ്റര് പെട്രോള്‍ എന്‍ഢിനുമായി രണ്ട് വകഭേതങ്ങളില്‍ കാര്‍ ഇന്ത്യയില്‍ വിപണികളിലുണ്ട്.ഡീസല്‍ എഞ്ചിന്‍ 132 കിലോവാട്ട് പവര്‍ നല്കുമ്പോള്‍ പെട്രോള്‍ എഞ്ചിന് 177 കിലോവാ്ട നല്‍ും.ടച്ച് പ്രോ സംവിധാനത്തോട് കൂടിയ 10.2 ഇഞ്ച് ഇന്‍ഫോടെ്ന്‍മെന്റ് സിസ്റ്റം മെറിയീഡിയന്‍ സൗണ്ട് സിസ്റ്റം തുടങ്ങിയ സംവിധാനങങള്‍ കൂട്ടിച്ചേര്‍ത്താണ് ജാഗ്വാര്‍ എക്‌സ് ഇ വിപണിയിലെത്തിച്ചത്.

Please rate this

തൊട്ടാല്‍ പോലും വിഷം;മരണ ദൂതനായ പക്ഷിയെ അറിയാമോ?? No ratings yet.

1831ല്‍ ഫ്രഞ്ച് പ്രകൃതി ശാസ്ത്രജ്ഞനായ റെനെ ലെസ്സണ്‍ ആണ് പിറ്റ്ഹൂയി എന്ന ജീനസ് നെയിം ഈ പക്ഷിക്കൂട്ടങ്ങള്‍ക്ക് നല്‍കിയത.കറുത്ത കാലുകളും അതില്‍ മൂര്ച്ചയുള്ള നഖങ്ങളഉം അതിശക്തമായ കൊക്കു പിറ്റ്ഹൂയിപക്ഷികളുടെ പ്രത്യേകതയാണ്.തെളിഞ്ഞ മഞ്ഞയും തവിട്ടുകല്‍്രന്ന ചുവപ്പ് ബ്രൗണ് നിറവും ആണ് പക്ഷികള്‍ക്ക്.വിഷം കുറവുള്‌ല പക്ഷികള്‍ക്ക് തവിട്ടുനിറം കൂടുതലായിരുന്നും

Please rate this

90കളെ വിറപ്പിച്ച ക്ലാസിക് ഗെയിമുകള്‍; ഇക്കൂട്ടത്തില്‍ നിങ്ങളുടേത് ഏത് ??? No ratings yet.

ആണ്‍ കുട്ടികളുടെ ക്രേസായിരുന്ന ഗെയിമായിരുന്ന റോഡ് റാഷ്.ഇത് പേരു പോലെ തന്നെ ഒരു മോട്ടോര്‍സൈക്കിള്‍ റേസിംഗ് ഗെയിമാണ്.1991ല്‍ ഇലക്ട്രോണിക് ആര്‍ട്‌സ് പുറത്തിറക്കിയ ഗെയിമിന്റെ തീം സ്ട്രീറ്റ് റേസുകള്‍ക്ക് അനുോയജ്യമായ രീതിയിലാണ് തയ്യാറാക്കിയിരുന്നത്.എതിരാളികളെ ആക്രമിക്കുന്നതും റേസിംഗിനിടെ ഇടിച്ചു തെറിപ്പിക്കുന്നതുമൊക്ക ആഘോഷിച്ചിരു്‌ന റോഡ് റാഷ് പ്രാന്തന്മാരുണ്ടായിരുന്നു.ജിടിഎ വൈസ് സിറ്റി അഥവ ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ വൈസ് സിറ്റി ഒരു ആക്ഷന്‍ അഡ്വഞ്ചര്‍ ഗെയിമാണ്.

Please rate this

ഒറ്റ ചാര്‍ജ്ജില്‍ 2400 കിമി ഓടും ബാറ്ററി ?? സംശയിച്ച് ശാസ്ത്രലോകം No ratings yet.

പരിസ്ഥിതി സൗഹൃദ ഇന്ധനത്തിലേക്ക് ലോകം സഞ്ചരിക്കുന്നതോടെയാണ് ഇലക്ട്രേകി വാഗനങ്ങള്‍ ജനസ്വീകാര്യത ലഭിക്കുന്നത്.എന്നാല്‍ ഇവയ്ക്ക് പിന്നിടാനാകുന്ന ദൂരം ആണ് ഇല്‌ക്ടേി വാഗനങ്ങളുടെ പ്രധാന പോരായ്മ. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ ഏകദേശം 500കിമി വരെ പരമാവഝി ദൂരം വാഗ്ധാനം ചെയ്യുന്ന ബാറ്ററികള്‍ രെയാഇ് ഇന്ന് വിപണികളിലുള്ളത്.ദീര്‍ഘദൂര യാത്രികരെ ഇലക്ട്രിക വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ നിന്ന് പിന്‍വലിക്കുന്ന പ്രധാനകാരണം ഇത് തന്നെയാണ്.പെട്രോള്‍-ജീസല്‍ പമ്പുകള്‍ പോലെ ഇലക്ട്രിക് പമ്പുകളില്ലാത്തപ്പോള്‍ ഇത്ര കുറഞ്ഞ ദൂരത്തിലോടാന്‍ യാത്രക്കാര്‍ മടിക്കുന്നു

Please rate this

ഫോണിലുള്ള സകലതും ചോര്‍ത്തും പെഗാസസ് ആരാണ് ? No ratings yet.

ഇസ്രയേല്‍ സൈബര്‍ ടെക്‌നോളജി കമ്പനിയായ എന്‍എസ് ഒ നിര്‍മ്മിച്ച പെഗാസസ് ആണ് വാട്‌സാപ്പില്‍ കയറിക്കൂടിയ ചാര സോഫ്‌റ്റ്വെയര്‍.ഇതുപയോഗിച്ച് ലോകത്താകമാനം 1400 പേരുടെ വിവരങ്ങള്‍ ശേഖരിച്ചതായി വാട്‌സാപ് വെളിപ്പെടുത്തിയിരുന്നു.ഇക്കൂട്ടത്തില്‍ 121 ഓളം ഇന്ത്യക്കാരുണ്ടത്രെ.എന്നാല്‍ ഇവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല.

Please rate this

ആയുസില്‍ 7 വര്‍ഷം കുറയ്ക്കും; ഡല്‍ഹിയില്‍ മുഖം പൊത്തി ജനം No ratings yet.

ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ ലിസ്റ്റില്‍ മുന്നിലുള്ളവരില്‍ പ്രധാനിയാണ് തലസ്ഥാന നഗരിയായ ല്‍ഹി.കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഡല്‍ഹി നിവാസികള്‍ ശുദ്ധവായു ശ്വസിച്ചിട്ടില്ലെന്നതാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

Please rate this

എന്താണ് മനുഷ്യന്‍ തേടിയലഞ്ഞ ഈ ഗുവാനോ? No ratings yet.

മത്സ്യങ്ങള മാത്രം അകത്താക്കുന്ന കടല്‍പക്ഷികളുടെ വിസര്‍ജ്യം.ഒരു വളമായി ഉപയോഗിച്ചിരുന്ന ഗുവാനോയില്‍ ഫോസ്‌ഫേറ്റ് നൈട്രജന്‍ പൊട്ടാസ്യം എന്നിവയുടെ അളവ് വലിയ തോതിലായിരുന്നു.അതുകൊണ്ട് തന്നെ 19 നൂറ്രാണ്ടില്‍ ഇത് ലോകം മുഴുവന്‍ അറിയപ്പെടുന്ന വളമയി മാറി.വളമെന്നതുപോലെ വെടിമരുന്ന് സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാനും ഗുവാനോ ഉപയോഗിച്ചിരുന്നു.ഇവയുടെ ശേഖരെ തേടിയുള്ള യാത്രകള്‍ ഒ്റ്റപ്പെടട പക്ഷിദ്വീപുകളും പക്ഷിക്കോളനികളുടെയും പര്യവേഷണത്തിനു കാരണമായി.
എന്നാല്‍ കൃത്രിമ വളങ്ങള്‍ കണ്ടെത്തിയതോടെ ഗുവാനോയുടെ ആവശ്യം കുറഞ്ഞു.

Please rate this