കൂര്‍മ്മ ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന പലരെയും നാം വിളിക്കുന്നൊരു പേരാണ് ചാണക്യന്. ശരിക്കും ചാണക്യന് ആരാണെന്ന് അറിയാമോ. അര്‍ത്ഥശാസ്ത്രത്തിന്റെ പിതാവ് എന്നാകും ഉത്തരം അറിയാം ആ ചാണക്യ ബുദ്ധിയെ കുറിച്ച് കൗടില്യന് വിഷ്ണുഗുപ്തന് തുടങ്ങിയ പേരുകളില്‍ ചരിത്രത്തില്‍ എഴുതപ്പെട്ട ആളാണ് ചാണക്യന്. നമ്മുടെ ഭാരത്തിലെ രാഷ്ട്രതന്ത്രജ്ഞനും ചിന്തകനുമായിരുന്നു ഒറ്രവാക്കില് ചാണക്യന്.ക്രിസ്തുവിന് മൂന്ന് നൂറ്റാണ്ട് മുന്‍പ് ജീവിച്ചിരുന്നുവെന്ന കരുതപ്പെടുന്നു.
കിമോണ ആള് പഴഞ്ചനാണേലും വില 50,000 കടക്കും
ജപ്പാന് എന്നാലോചിക്കുമ്പോള്‍ ആദ്യം ഓര്മ്മയിലേക്കെത്തുന്ന വസ്ത്രം അതാണ് കിമോണ ഒരു ജാപ്പനീസ് മേല്‍വസ്ത്രമാണിത്
കിമോണ എന്നാല്‍ ജാപ്പനീസ് ഭാഷയില്‍ ധരിക്കുന്നത് എന്നാണ് അര്‍ത്ഥം.വിശേഷ അവസരങ്ങളിലും ഔദിയോഗികക സദസുകളിലും ധരിക്കുന്ന മുഴുനീള വസ്ത്രമാണ് കിമോണ ഇത് പ്രൗഡിയുടെയും കുലീനതയുടെ അടയാളമെന്ന് ജനത വിശ്വസിക്കുന്നു
ആനയെ മെരുക്കുന്ന തോട്ടി..സംഗതി കടുപ്പമാണ്
ഒരുവശത്തെ മുന്കാലും പിന്കാലും ഒറുമിച്ചാണ് ആന മുന്നോട്ട് നടക്കുന്നത്. ആനകളെ നാട്ടിലെത്തിച്ചാല്‍ മെരുക്കാന്‍ നല്ല പണിയാണ്..ആനപാപ്പാന്മാരുടെ കൈയില്‍ നിരവധി ആയുധങ്ങളുണ്ട് അക്കൂട്ടത്തില്‍ ഏറെ പരിചയമുള്ള ഒന്നാണ് തോട്ടി.ആനയെ നിയനത്രിക്കാന്് പാപ്പാന്മാര് ഉപയോഗിക്കുന്ന പകരണമാണ് തോട്ടി.ഒറ്റവക്യത്തില് സംഗതി ഇതുതന്നെ
12 വര്‍ഷത്തിനു മുന്നെ വന്ന കുംഭമേള
മഹാകുംഭമേളയ്ക്ക് അലഹാബാദില്‍ തുടക്കമാകുന്നു.അവസാനം 2010ല്‍ നടന്ന് കുംഭമേള ഇനി കണക്കനുസരിച്ച് 12 വര്‍ഷം കഴിഞ്ഞ് ഇനി 2022ലാണ് നടക്കേണ്ടത്.പക്ഷെ എങ്ങനെ ഇപ്പോള്‍ നടക്കും.ചില തെറ്റിദ്ധാരണകള്‍ തിരുത്താം.
ദേവാസുരന്മാര് പാലാഴി കടഞ്ഞപ്പോള്‍ ലഭിച്ച അമൃത് സ്വന്തമാക്കാനായി യുദ്ധം ചെയ്തു.ദേവന്മാരുടെ ഒരു ദിവസം മനുഷ്യന്റെ 1 വര്‍ഷമായിട്ടാണ് കണക്കാക്കുന്നത്.12 ദിവസം നീണ്ട ദേവാസുര യുദ്ധത്തിനിടയില്‍ അമൃത് കുടം തുളുമ്പി നാലിടങ്ങളില്‍ നാല് തവണ വീണതായി ഐതീഹ്യം. മഹാരാഷ്ട്രയിലെ നാസിക്,ഉത്തര്‍പ്രദേശിലെ പ്രയാഗ,ഹരിദ്വാര്‍, മധ്യപ്രദേശിലെ ഉജ്ജയ്നി എന്നിവിടങ്ങളിലാണ് അമൃത് വീണതത്രെ.
ഇന്ത്യയെ പിന്നിലാക്കി ഒന്നാമതെത്തിയ ചാരസംഘടന ???
2018ലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലോകത്തെ വിറപ്പിക്കുന്ന മികച്ച അഞ്ച് ഇന്റലിജന്‍സ് ഏജന്‍സികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു ടോപ്പ് 5.
ശരിക്കും അന്റാര്‍ട്ടിക്കയില്‍ നമുക്കൊരു പോസ്റ്റ് ഓഫീസുണ്ട്
മഞ്ഞുപുതച്ച അന്റാര്‍ട്ടികയില്‍ അങ്ങ് ദുരെ ഒരു ഇന്ത്യന്‍ തപാല്‍ പെട്ടി കണ്ടാലോ..അതെ ശരിക്കും അന്റാര്‍ട്ടിക്കയില്‍ നമുക്കൊരു പോസ്റ്റ് ഓഫീസുണ്ട്.വാട്സ് ആപ്,യൂട്യൂബ് ഫെയ്സ്ബുക്ക് ഈ കാലത്ത് ഇനി ഇപ്പോ പോസ്റ്റും കത്തും കഥകള്‍ പറഞ്ഞിട്ട് കാര്യമില്ല.പക്ഷെ ആ പോസ്റ്റോഫീസ് ദക്ഷിണഅന്റാര്ട്ടികയിലായതു കൊണ്ട് അല്‍പ്പം കാര്യമുണ്ട് താനുംമുപ്പത് വര്‍ഷമായി മൈനസ് 25 ഡിഗ്രി മുതല്‍ മൈനസ് 128 ഡിഗ്രി വരെയുള്ള താപനിലയില്‍ മഞ്ഞിനടിയില്‍ പെട്ടുകിടക്കുകയാണ് പോസ്റ്റ് ഓഫീസ്. മഞ്ഞിനടിയിലെ ഈ പോസ്റ്റോഫീസില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കാനുള്ളകത്തുകളുമുണ്ട്
ഭൂമിയില്‍ ഏറ്റവും വിനാശകാരി ഇവന്…ആരാണിവന്‍????
ലോകത്ത് കോടിക്കണക്കിന് ജീവികളുണ്ട്.കണ്ടാല്‍ ഭീകരന്മാരെന്ന് തോന്നുന്ന ജീവികള്‍ ഒരു പക്ഷെ പാവത്താന്മാരാകും കൊടും ഭീകരന്മാരോ വെറും പീക്കിരികളാകും അക്കൂട്ടത്തിലെ ചില വിരുതന്മാര്
ചരിത്രത്തിലെ ആനപിടുത്തത്തിന്റെ കഥ
ആന വിടര്‍ന്ന ചെവിയും കുന്നിക്കുരുപോലത്തെ കണ്ണുകളും തലയെടുപ്പും തുമ്പിക്കയ്യും. കേരളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള ജീവി ആന തന്നെ കരയിലെ ഭീമനായ ആനയ്ക്കരുകില്‍ മനുഷ്യന് ഭീതികൂടാതെ നില്ക്കാന് തുടങ്ങിയ ചരിത്രം അറിയേണ്ട
ആനയെ പിടിക്കാന്‍ വെറും ആനക്കാരന് മാത്രം പോര.ആനയെ വളരെ സസൂക്ഷമം നിരീക്ഷിക്കുന്ന വ്യക്തമായി അറിയാവുന്ന ഒരു വിദഗ്ധന്റെ ആവശ്യമുണ്ട്
ഗണപതിയെ സ്ത്രീയായി കാണാന്‍ ഇവിടേയ്ക്ക് പോകാം..???
വിഘ്നങ്ങളകറ്റാന്‍ ഗണപതിയ്ക്കൊരു തേങ്ങയടിച്ച് യാത്ര തുടങ്ങാം..പക്ഷെ വിനായകനെ സ്ത്രീയാക്കിയാണ് ആരാധന.വിചിത്രമണേലും ഭക്തര്‍ക്കും ഭക്തിക്കും ഒരു പഞ്ഞവുമില്ല ഈ വിനായകി ക്ഷേത്രത്തില്‍
മനുഷ്യന്റെ ശരീരവും ആനയുടെ തലയും നാല് കൈകളുമുള്ള ഗണപതിയുടെ രൂപം കാണാത്തവരുണ്ടാകില്ല.ഗണപതിയെ സ്ത്രീയായി ആരാധിക്കുന്നൊരു ക്ഷേത്രമുണ്ട്. വിനായകി ഗജാനനി എന്ന പേരില്‍ ഒരു പ്രതിഷ്ഠയാണിവിടെ.ഹൈന്ദവ ഗ്രന്ഥങ്ങളില്‍ പോലും പരിമിതമായി അടയാളപ്പെടുത്തിയിരിക്കുന്ന ദൈവമാണ് വിനായകി.ആ രൂപത്തെ ആരാധിക്കുന്നത് നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്നാട്ടിലാണ്. കന്യാകുമാരിയിലെ സ്താനുമലയന് ക്ഷേത്രം.മലയാളികള്‍ക്ക് ശുചീന്ദ്രപുരം ക്ഷേത്രമെന്ന് പറഞ്ഞാല്‍ ഒരു പക്ഷെ അറിയും
പ്രകൃതിയില്‍ വരച്ച ചുമരെഴുത്തുകള്‍
ഒരു കലാരചനയില്‍ പ്രകൃതിക്കെന്ത് സ്ഥാനമെന്ന് ചോദിച്ചാല്‍ ഉത്തരമായി നിലനില്‍ക്കുന്ന ചുമരെഴുത്തുകള്‍.ബ്രസീല്‍,പോളണ്ട്,ലിത്വാനിയ,ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ചുമര്‍ചിത്രങ്ങളാണ് പ്രകൃതിയോട് ഇണങ്ങിനില്‍ക്കുന്നത്.നതാലിയ റാകിനെ പോലുള്ള പ്രശസ്തരാണ് ഈ ചുമര് രചനകള്‍ക്ക് പിന്നില്‍