ഓരോ ഉല്‍ക്കാ പതനവും ലോകവും ശാസ്ത്രജ്ഞരും ഒരുപോലെ ശ്രദ്ധിക്കുന്നതാണ്.ദൗര്‍ഭാഗ്യവശാല്‍ ജനവാസമേഖലകളിലും ഉല്ക്കാപതനങ്ങള് ഉണ്ടായിട്ടുണ്ട്.പക്ഷെ ഇതുവരെയും ഒരു മനുഷ്യന്റെ ശരീരത്തിലേക്കും നേിരിട്ട് ഉല്‍ക്ക പതിച്ചിട്ടില്ലെന്ന വാദം തെറ്റിച്ചുകൊണ്ട് ഒരു സംഭവം ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്
ചെവിയില്‍ വെയ്ക്കാം നിലത്തിടരുത്…ഇത് വിശുദ്ധ തുളസി
ലാമിയേസി കുടുംൂത്തില്പ്പെടുന്ന ഔഷധ സസ്യമായ തുളസിയുടെ ശാസ്ത്രീയ നാമം ഒസിമം സാങ്റ്റം എന്നാണ്.മാന്‍ജരി കൃഷണതുളസി സുരസ ഗ്രാമ്യ സുരഭ ബഹുമഞ്ജരി തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്ന തുളസിയെ നീറ്റുപച്ച എന്ന് വിളിക്കുന്നവരും കുറവല്ല,
നാടുവിട്ടു ദൂരെ പോകാന്‍ കഴിയൂലാന്ന് മസിനി; ഇതും ഒരാനയുടെ വാശി..!!
നാടും കൂടും വിട്ട് അകലെ പ്പോയാല്‍ അങ്ഹനെ സുഖമായി ജീവിക്കാന്‍ കഴിയോ ഇത് ഒറാനയുടെ ചോദ്യമാണ് കാടിളക്കി നടന്നവളെ അടക്കിയിരുത്തിയവരോടുളള മസിനിയുടെ ചോദ്യം
ഭക്തരെ പേടിപ്പിച്ച് ഓടിക്കുകയും പാപ്പാനെ ചവിട്ടിക്കൊല്ലുകയും ചെയ്തതോടെ പ്രശ്നക്കാരിയായി മാറിയ മസിനിയുടെ കഥ
2007ല്‍ 3 മാസം പ്രായമുള്ളപ്പോഴാണ് മുതുമലയിലെ കാര്ഗുഡിവ നത്തില്‍ നിന്നഒറ്റപ്പെട്ട നിലയില്‍ മസിനിയൈ കണ്ടെത്തുന്നത്.വനംവകുപ്പ് ആനയെ പാപ്പാനായ ബൊമ്മന് കൈമാറി. 9 വയസുവരെ ബൊമ്മനും കുടുംബത്തിനുമൊപ്പം മസിനി സുഖമായി ഴിഞ്ഞു.
ഇയര്‍ ബഡ്ഡ് ചെവിയിലോട്ട് കേറ്റണ്ട
സിഗരറ്റ് പായ്ക്കറ്റിനു പുറത്ത് എഴുതിയിരിക്കുന്ന പുകവലി ആരോഗ്യത്തിന് ഹാനികരം പോലെ ഇയര്‍ ബഡ് പാക്കര്റിവലും ഒരു മുന്നറിയിപ്പ സന്ജേശം ഉണ്ട്.ഈ ഉല്‍പ്പനം ചെവിയില്‍ ഇടാന്‍ പാടില്ലെന്ന് തന്നെ
കോട്ടന്‍ ബഡ് അഥവ ഇയര്‍ ബഡ് പണ്ട് കാലച്ച് ചെവി വൃത്തിയാക്കാന്‍ ഉപയോഗിച്ചിരുന്ന ചെവി തോണ്ടിയുടെ പുതിയ അവതാരമാണ്
പായ്ക്കറ്റിനു പുറത്തെ മുന്നറിയിപ്പ് ഇതു വരെ കണ്ടിട്ടില്ലാത്തവരും നമ്മുടെ കൂട്ടത്തിലുണ്ടാകും.എന്തോ അറിഞ്ഞിട്ടും ലോകം മുഴുവന്‍ ചെവിക്കായം അഥവ ചെവിയിലെ മെഴുകെടുക്കാന്‍ ഈ വസ്തു ഉപയോഗിച്ചുകൊണ്ടേയിരിക്കുന്ന.
ഏകദേശം 90 വര്‍ഷത്തോളം പഴക്കമുണ്ട് ഇയര്‍ ബഡുകള്‍ മെഴുകെടുക്കാന്‍ തുടങ്ങിയിട്ട്.
ഗാന്ധിത്തൊപ്പിയും വെള്ളവസ്ത്രവും മുംബൈയ്ക്ക് ഇവരില്ലാതെ പറ്റില്ല..!!
കുടിയേറ്റത്തിന്രെയും വലിയ ബിസിനസ് സാമ്രാജ്യങ്ങളുടെ നഗരമാണ്മമുംബൈ, ഏത് മനുഷ്യനെയും സ്നേഹത്തോടെ സ്വീകരിക്കുന്ന ആനഗരത്തില്‍ വെളുത്ത വസ്ത്രവും ഗാന്ധിത്തൊപ്പിയുമണിഞ്ഞ ഡബ്ബാവാലകള്‍
തിരക്കേറിയ മുംബൈ നഗര്തതിന്റെ ഊടുവഴികളും മുക്കും മൂലയും ാെരു കൈരേഖയുടെ സഹായം പോലുമമില്ലാതെ കാണാപാഠമാക്കിയ ഒരു സംഘം പാവങ്ങള്‍.ആരാണിവര്‍ എങ്ങനെ മുംബൈ നഗരത്തില്‍ ഡബ്ബാവാലകള്‍ അനിവാര്യമായി മാറി
മൂന്ന് വട്ടം വിളിച്ചാല്‍ മുന്നിലെത്തും ബ്ലഡി മേരി…!!!
ഒരു മെഴുകുതിരി വെട്ടത്തില്‍ ഇരുട്ട് മുറിയില്‍ കണ്ണാടിയ്ക്കരുകില് നിന്ന് മൂന്ന് തവണം ബ്ലഡി മേരി ന്നു വിളിച്ചാല്‍ മേരി വരും ഓജോ ബോര്‍ഡ് പോലെ ലോകത്ത് വിശ്വസിക്കപ്പെടുന്ന ഒന്ന് ആരാണ് ബ്ലഡി മേരി
500 വര്‍ഷത്തിലേറെയായി ദുരൂഹമായ കഥാപാത്രമാണ് മേരി ഇംഗ്ലണ്ട് രാജകുടുംബ ചരിത്രത്തിലെ ആദ്യ രാജ്ഞി.
1516ല്‍ ഹെന്ററി എട്ടാമന്റെ പുത്രിയായി ഇംഗ്ലണ്ടില്‍ ജനനം.തനിക്കു ശേഷം രാജ്യം ഭരിക്കാന്‍ ആണ് കുഞ്ഞിനെ ആഗ്രഹിച്ച രാജാവിന് ലഭിച്ചത് പക്ഷെ പെണ് കുട്ടി.ഇതില്‍ അസ്വസ്ഥനായി ഹെന്ററി ഭാര്യയെ ഉപേക്ഷിച്ച് വേറെ വിവാഹം ചെയ്തു പക്ഷെ ആ ബന്ധത്തിലും ഒരു മകളാണ് ജനിച്ചത്. എലിസബത്ത്.
ഒരു സ്പെഷ്യൽ Tasty കാരറ്റ് ഷേക്ക്
Boiled Carrot Shake
2018 പടിയിറങ്ങുമ്പോള്‍…അഭിമാനത്തോടെ യാത്രപറയാം…!!!
പരാജയത്തില്‍ പേടിക്കാതെ ജീവിതം വിജയം നേടിയവര്‍
പരാജയത്തില്‍ പേടിക്കാതെ ജീവിതം വിജയം നേടി.ലോകത്തിലേറ്റവും സമ്പന്നരായി മാറിയ അഞ്ച് പേരെ പരിചയപ്പെടുത്തുന്നു ടോപ്പ് 5
ഇന്ദിര പ്രിയദര്‍ശിനി…
ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും ശക്തയായ പ്രധാനമന്ത്രി.ഇന്ത്യയുടെ ആദ്യവനിതാ പ്രധാനമന്ത്രി,ഇന്ദിര ഗാന്ധി.ഇന്ദിര ഗാന്ധിയെ പോലെ ഇന്ത്യയുടെ ഓര്‍മ്മയില്‍ ആഴത്തില്‍ പതിഞ്ഞ മറ്റൊരു ഭരണാധികാരി വിരളം.ഒരിക്കലും മരിക്കാത്ത ജ്വലിക്കുന്ന ജീവിതമായിരുന്നു ഇന്ദിരയുടേത്.