ചലച്ചിത്ര നടി കെ ആര് വിജയ ശബരിമല അയ്യപ്പസ്വാമിക്ക്മുന്നില് നടയ്ക്കിരുത്തി യആനയാ് മണികണ്ഠന്.ശബരിമല ക്ഷേത്രത്തിവല് ആനയെപരിപാലിക്കാന് ബുദ്ധിമുട്ടുള്ളതുകൊണ്ട് അവനെ ദേവസ്വം ബോര്‍ഡിന് കീഴിലുള്ല വൈക്കം ക്ഷേത്രത്തിലേക്ക് അയച്ചു
ആ മൂന്ന് കൊമ്പുകള്‍…ഗണേശനൊപ്പം മറഞ്ഞു
വാര്ദധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് 2 ദിവസമായി അവശനായി കാണപ്പെട്ടിരുന്ന ആനയാണ് കൊറ്റമത്തെ പറമ്പില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
കേരളം വാഴുന്ന അണ്ണന്റെ തമ്പി
നല്ല കരിങ്കറുപ്പുള്ളശീരീരം അതാ്ണ് ദേവീദാസന്റെ പ്രധാന ആകര്,ണം.കേരളത്തിലെ ആനത്ാരളങ്ങളില് അധികം കണ്ടുശീലമില്ലാത്ത അത്രത്തോളം കറുത്തശരീരമാണിവന് തുളകളൊന്നുമില്ലാത്ത വീശിപറക്കുന്ന ചെവികള്‍.നീളമേറിയ തുമ്പിക്കൈ ഉയര്‍ന്ന മസ്തകം വലിയ വായുകുംഭം എടുത്തുയര്‍ന്ന കൊമ്പുകള്‍ വെളുത്ത നഖം.അഴകൊത്ത ലക്ഷണത്തികവത്തൊ ഈ കൊമ്പന് പക്ഷെ ആള് അസം സ്വദേശിയാണ്
കണ്ടാല്‍ ചോര ഛര്‍ദ്ദിച്ചു മരിക്കും…ആരാ ഈ ചങ്ങലമാടന്
ആദ്യമെ തന്നെ പറയട്ടെ ഇതൊക്കെ 90കളില്‍ വരെ കേട്ടുതഴമ്പിച്ച കാര്യങ്ങളാണ്.ന്യൂജനറേഷന് അങ്ങനെ വല്യപിടുത്തം കാണില്ല
രാത്രി കാലങ്ങളില്‍ ഗ്രാമപ്രേധേശങ്ങളില് വിഹരിക്കുന്നൊരു യക്ഷിയാണ് ഈ ചചങ്ങലമാടന് എന്നാണ് വെയ്പ്.
ഏവൂരുകാരുടെ ഗജരാജകുമാരന്‍ കണ്ണന്
ഏവൂര്‍ ശ്രീകൃഷ്ണ സ്വാമിയുടെ മാനസപുത്രന് കുറുമ്പുകളിലൂടെ ആനപ്രേമികളുടെ പ്രിയതാരമായി മാറിയ ഏവൂര്‍ കണ്ണന്.
കണ്ണനെ ഉപദ്രവിക്കു്ന ചില വീഡിയോകളും കൊലപാതകവും അടക്കം വിവാദങ്ങളില്‍ നിറഞ്ഞ ഗജവീരന് കൂടിയാണ് ദേവസ്വം ബോര്ഡഡിന്റെഉടമസ്ഥതയയിലുള്ള കണ്ണന്
പാലക്കാടുള്ള പ്രശസ്തമായ ഒരു മനയില്‍ നിന്ന് ഒരു ഭക്തന് 2002 സെപ്തംബര്‍ 8ന് ഏവൂര്‍ ശ്രീകഷ്ണ സ്വാമിക്ക് മുന്നില്‍ നടയ്ക്കിരുത്തിയ ആറ് വയസുള്ള ഒു കു്ടിക്കൊന്ുപന്
ആനത്താരങ്ങളിലെ പാവത്താന്‍;തിരുവമ്പാടിക്കാരുടെ പ്രിയന് ചന്ദ്രു
കേരളത്തിലെ ഏറ്റവും മികച്ച ആനകളുടെ ലിസ്റ്റില്‍ പ്രധാനി.തിരുവന്നപാടിക്കാരുടെ മുന്നില്‍ വളര്‍ന്ന കുട്ടി ആരാധക ലക്ഷങ്ങളുണ്ടെങ്കിലും വിനയത്തിലും കുലീനതയിലും തെല്ലും മാറ്റമില്ലാത്ത നവയുഗപ്രഝാപതി തിരുവമ്പാടി ചന്ദ്രശേഖരന് തിരുവമ്പാടി ശിവസുന്ദറിന്രെ അനിയന് കുട്ടി ചന്ദ്രു
വേദനകളില്‍ നിന്ന് നീലന് കോട്ടൂരിലെ സ്വര്‍ഗ്ഗത്തിലേക്ക്.
നെയ്യാര്‍ വന്യജീവിസങ്കേതത്തിനു തൊട്ടടുത്തുള്ല കാപ്പുകാട് കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തിലേക്കെത്തിയ പുതിയ അതിഥിയാണ് ശാസ്താംകോട്ട നീലകണ്ഠന്.കേരളത്തില്‍ ഏറെ പ്രശസ്തനായിരുന്നു ഗജവീരന്.
സാധാരണ കേന്ദ്രത്തിലെത്തുന്ന ആനകളെ പോലെയല്ല തീരെ അവശതയിലാണ് നീലകണ്ഠന്.ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചികിത്സയ്ക്കായെത്തിയ നീലന്റെ കഥ ഏറെ ദുരിതങ്ങള്‍ നിറഞ്ഞതാണ്
2003ലാണ് അഞ്ചു വയസ്സള്ളപ്പോള് നീല കണ്ഠനെ കൊല്ലം ശാസ്താംകോട്ട ശ്രീ ധര്‍മ്മ ശാസ്തര്‍ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തുന്നത്.കുസൃതി നിറഞ്ഞ ആക്കുട്ടിയ്ക്ക് ചട്ടം പഠിപ്പിക്കാന്‍ നിരവധി പാപ്പാന്മാര് വന്നു പോയി.
കുറച്ചുനാളുകൊണ്ട് നീലകണ്്ഠന്‍ നാട്ടുകാരില്‍ ആവേശമായി മാറിഉത്സവങ്ങളിലും എഴുന്നള്ളിപ്പുകളിലും മിന്നും താരമായി.പക്ഷെ ഇതൊന്നംു അധികാകാലം നീണ്ടു നിന്നില്ല,
തലമുറകള്‍ പിന്നിട്ട രംഗനാഥപ്പെരുമ…ഇത് ഗജവിസ്മയം
ചെങ്ങല്ലൂരിനെക്കാള് ലോകം അറിഞ്ഞ ചെങ്ങല്ലൂരാന അതായിരുന്നു രംഗനാഥന്.ഇരുപതാം നൂറ്റാണ്ടി്#റെ തുടക്കത്തില്‍ കേരളക്കരയടക്കി വാണ ഗജവീരന്.
ഇന്നും ഇതുപോലൊരു ആന ഉണ്ടോ എന്ന ചോദിച്ചാല്‍ ഇല്ലെന്ന് ഉത്തരം പറയുന്ന ഒറുപാട് ആരാധകര്‍ രംഗനാഥനുണ്ട്.ചെങ്ങല്ലൂരാന ശരിക്കും ഗജവിസ്മയം തന്നെയായിരുന്നു.
വാരിക്കുഴിയില്‍ നിന്ന നാട്ടിലേക്കെത്തിയ കൊമ്പന്.ആദ്യകാലത്ത് തമിഴ്നാട്ടിലെ ശ്രീരംഗം ക്ഷേത്രത്തിന്റെ ശ്വന്തമായിരുന്ന ആന.കാവേരി നദയില് നിന്ന് ക്ഷേത്രത്തിലെ അണ്ടാവുകളിലേക്ക് വെള്ളം എത്തിക്കാനായി ഉപയോഗിച്ചിരുന്നതായിരുനനു ഇവനെ,.
രാമന് മുന്‍പ് കേരളം ഭരിച്ച ഉയരക്കേമന്‍…”ബാലനാരായണന്‍”
മലയാളികളുടെ ഇന്നലെകളില ഏറ്രവും ഉയരക്കേമനായ ആന.ഇനിയൊരു പക്ഷെ അങ്ങനെ ഒരു ഗജവീരനെ കാണാനാകുമോ എന്ന സംശയമുണ്ട്.കണ്ടമ്പുള്ളി ബാലനാരായണന്‍
നാണു എഴുത്തച്ഛന് ശിവശങ്കരന് എന്ന ആനയെ കുറിച്ച് മനസിലോര്‍ത്താല്‍ ആദ്യമെത്തുന്നത് മെലിഞ്ഞു നീണ്ട ഒരു രൂപയമാണ്. കണ്ടമ്പുള്ളി എന്ന പേരില്‍ പ്രശസ്തനാ. പിന്നീട് എളുത്തച്ഛന് ശിവശങ്കരനായിമാറഇ ആനക്കേമന്‍
ഏഷ്യന്‍ ആനകളിലൊരുകാലത്ത് ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ആനയയാിരുനനു കണ്ടംമ്പുള്ളി ബാലനാരായണന്‍ ഇന്ത്യയിലെ ഒന്നാമനും 322 സെന്റീമീറ്ററായിരുന്നു ബാലനാരായണന്റെ ഉയരം
രാജാവ് ആന…ഏഷ്യയിലെ ഒരുകാലത്തെ ഉയരക്കാരന്…!!!
അസാമാന്യ വലുപ്പവും കാടിളക്കുന്ന തലയുമായി ഒരുകാലത്ത് നേപ്പാളിനെ വിറപ്പിച്ച ആനക്കൊമ്പന്.
ഏഷ്യന്‍ ആനകളിലേറ്റവും വലിയ ആനയെന്ന് ലോകം വിളിച്ച രാജ ഗജ്
ഇന്‍ഡോ നേപ്പാള്‍ അതിര്‍ത്തിയിലെ ശിവാലി കുന്ന് താഴ്വരയിലാണ് ബാര്‍ഡിയ നാഷണല്‍ പാര്‍ക്കുള്ളത്.നേപ്പാളിലെ ഏറ്രവും വലിയ റിസര്‍വ് വനമേഖലയാണിത്.968 ചതുരശ്രമികിമീ ആണ് ഇതിന്രെവിസ്തിതി.