ആപ്പിൾ ഇത്രയും നാൾ പറ്റിക്കുകയായിരുന്നോ ? എന്താണ് ഇത്രയും വില ?
സ്നൈപ്പർ വെടിയുതിർക്കുമ്പോൾ; ചിതറുന്നത് ശത്രുവും…പുകയുന്നത് നമ്മുടെ തലയും
ഈ കാണുന്നത് എന്താണെന്ന് അറിയാമോ..??
ശ്വാസകോശത്തിന് തകരാര്‍ സംഭവിച്ചവര്‍ക്ക് ശ്വസിക്കാന്‍ വേണ്ടി പണ്ട്തയ്യാറാക്കിയ ഒറു ഉപകരണമണ്ട് ഇരുമ്പ് ശ്വാസകോശം
പണ്ട് പോളിയോ ഒരു മഹാവ്യാധിയായിരുന്നു ഭാഗ്യമുള്ളവര്്കക് മമാത്രം ജീവന് തിരിച്ചു കിട്ടുന്ന ഒരു രോഗം.അക്കാലത്ത് കൃത്രിമമായി ശ്വാസകോശം നിര്‍മ്മിക്കേണ്ടി വന്നു
പോളിയോ ബാധിച്ച് ശരീരം തളര്‍ന്നുപോയ ആളുകളില്‍ കുറച്ചു കാലം കഴിയുമ്പോഴേക്കും ആ തളര്‍ച്ച നെഞ്ചിലേക്ക് പടരും.അവിടുത്തെ പേശികളെ ബാധിക്കുന്നതോടെ ശ്വാസോച്ഛ്വാസം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകും ഇത് മരണത്തിലെത്തിക്കും
ഈ കാണുന്നതല്ല ഇന്റര്‍നെറ്റ് ; അതുക്കുംമേലെ….കംപ്ലീറ്റ് ഡാര്‍ക്കാണ്…!!!
ഇന്റര്‍നെറ്റ് എന്നുവെച്ചാല്‍ നമുക്ക് അത ഗൂഗിളും യൂട്യൂബും് ഫെയ്സ്ബുക്കും ഒക്കെയാണ് എന്നാല്‍ വലിയ വളരെ വിശാലമായ ഒന്നാണ് ഇ ലോകം.ര്ഫസ് വെബ് ഡീപ്പ് വൈബ് ഡാര്‍ക്ക് വെബ് എന്നിങ്ഹനൈ മൂന്നായി ഇന്റര്‍നെറ്റ ലോകത്തെ തിരിക്കാം.നമ്മുെട സാധാരണ സെര്ച്ചുകളല്ലെ സര്‍ഫസ് വെബ് എന്ന ഗ്രൂപ്പില്‍ പ്പെടും.എന്നാല്‍ രഹസ്യസംഘടനകളും ക്രിമിനല്സും ഒക്കെ ഉപയോഗി്കുന്ന ഇന്റര്നെറ്രിലെ മറ്രൊരു ലോകമാണ് ഡാര്‍ക്ക് വെബ്ും ഡീപ്പ് വെബും.
ഏകദേശം 4.5 ബില്യണിനെക്കാള് മുകളില്‍ വെബ്സൈറ്റുകള്‍ ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകള്‍ ഉപയോഗിച്ച് നമുക്ക് ബ്രൗസ് ചെയ്യാം.എന്നാല്‍ ഗൂഗിളിനും ക്രോമിനുമൊന്നും പരിധിയില്‍ വരാത്ത ചില വെബ്സൈറ്റുകള്‍ ഉണ്ട്.ഈ വെബ്സൈറ്റുകളെയാണ് ീപ്പ് ആന്റ് ഡാര്‍ത്ത് വെബുകള്‍
അമ്പരപ്പിക്കും! സാംസങ് ഗ്യാലക്സി നോട്ട് 9
അമ്പരപ്പിക്കും! സാംസങ് ഗ്യാലക്സി നോട്ട് 9.കൂടുതല്‍ സവിശേഷതകള്‍ ഉള്ള എസ് പെന്‍.മുപ്പതടി അകലെ നിന്നു പോലും സ്റ്റൈലസ് കൊണ്ട് ഫോണിനെ നിയന്ത്രിക്കാം.സ്നാപ്ഡ്രാഗണ്‍ 845 ചിപ്സെറ്റ്
128GB മോഡലിന് 6GB റാമും,512GB മോഡലിന് 8GB റാമുമാണുള്ളത്. യഥാക്രമം 999.99 ഡോളറും 1249.99 ഡോളറുമാണ് വില.
ക്യാമറ ഒളിപ്പിച്ച സ്മാര്‍ട്ട് ഫോണുകള്‍ !
ഇപ്പോഴാണ് സ്മാര്‍ട്ട് ഫോണ്‍ “സ്മാര്‍ട്ട്” ആയത്…
ഒപ്പോ ഫൈന്റ് എക്സ്,വിവോ നെക്സ് എന്നീ സ്മാര്‍ട്ട് ഫോണുകളാണ് ടെക് ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച വിഷയം.ഭാവിയില്‍ സ്മാര്‍ട്ട്ഫോണുകള്‍ എങ്ങനെയാകും എന്നതിന്റെ ഉദാഹരണമായി ഈ ഫോണുകളെ നമുക്ക് വിലയിരുത്താം
അപേർചർ…
ലെന്സിനു തൊട്ടു പുറകില്‍ ആണ് അപ്പെര്‍ച്ചര്‍ ഇരിക്കുന്നത്. ക്യാമറ നമ്മുടെ മുഖത്തേക്ക് പിടിച്ചു തനിയെ ക്ലിക്ക് ചെയ്തു നോക്കുക. അപ്പോള്‍ കുറെ ലോഹ പാളികള്‍ അകന്നുപോയി ഒരു സുഷിരം തുറന്നു വരുന്നത് കാണാം. ആ സുഷിരമാണ് അപ്പേര്‍ച്ചര്‍. ഇത് നമ്മുടെ കണ്ണിലെ Pupil പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ക്യാമറയ്ക്കുള്ളിലേക്ക് പ്രതിഫലിച്ചെത്തുന്ന പ്രകാശം എത്രത്തോളം വേണമെന്നത് നിയന്ത്രിക്കുന്നത് അപേര്‍ച്ചര്‍ വഴിയാണ്.
മൊബൈല്‍ ഫോണിനും എയര്‍ബാഗോ ?
ജര്‍മ്മന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഫിലിപ്പ് ഫ്രെന്‍സെല്‍ വികസിപ്പിച്ചെടുത്ത മൊബൈല്‍ ഫോണ്‍ എയര്‍ബാഗ്.ഫോണ്‍ താഴെ വീഴുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ നിന്ന് രക്ഷിക്കുന്നു.4 വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് ഈ ഫോണ്‍ ഫ്രെന്‍സെല്‍ വികസിപ്പിച്ചത്.
എന്താണ് ISO..???
ക്യാമറയുടെ സെൻസിറ്റിവിറ്റിയാണ് ഐഎസ്ഒ കൊണ്ട് അർഥമാക്കുന്നത്. ഐഎസ്ഒ കൂടുന്നതിനനുസരിച്ച് ചിത്രങ്ങളിൽ നോയ്സ് കൂടും. പ്രഫഷനൽ രീതിയനുസരിച്ച് ഐഎസ്ഒ 100 ലാണ് നോയ്സ് ഇല്ലാത്ത നല്ല പടങ്ങൾ കിട്ടുക.