ലോകത്ത് തലയോട്ടി വില്‍ക്കാനായി ഒരു ചന്ത No ratings yet.

മനുഷ്യന്റെയും മൃഗങ്ങളുടെയും തലയോട്ടികള്‍, പക്ഷികളുടെ ശരീരം,ഉണങ്ങിയ ചെടികള്‍ തുടങ്ങിയവ അടുക്കി വെച്ചിരിക്കുന്നത് കാണാം, കൂട്ടത്തില്‍ വൂഡൂ പാവകളും കാണാം…ഒന്ന് കറങ്ങി വരുമ്പോഴേക്ക് സംഗതി ബ്ലാക് മാജിക് ആണെന്ന സാധാരണക്കാരനു വെരെ മനസിലാകും

Please rate this

ആനയ്ക്ക് ഇതുണ്ടെങ്കിലെ അഴകുള്ളു…!!!! No ratings yet.

തൃഷൂര് പൂരമടക്കം ആഘോഷങ്ങളില് ആനകളൈ വെറുതെ എഴുന്നള്ളിച്ചാല്‍ വലിയ മികവൊന്നുംകാണില്ല അതിന് വിലയ ആടയാഭരണങ്ങളൊന്നുമില്ലെങ്കിലും കുറഞ്ഞത് ഒരു നെറ്റിപ്പട്ടം കൂടിയേ തീരു

ഒരു കൂട്ടം വിദഗ്ദ്ധകലാകാരന്മാര്‍ ആനയുടെ മസ്തകത്തില്‍ ചാര്‍ത്താന്‍ സ്വര്‍ണ്ണത്തില്‍ തീര്‍ത്തെടുക്കുന്ന ആഭരണമാണ് ‘നെറ്റിപ്പട്ടം’. കേരളത്തിലല്ലാതെ ഇന്ത്യയില്‍ മറ്റെങ്ങും ആനകളെ ഇത്ര മനോഹരമായി അണിയിച്ചൊരുക്കാറില്ല.

ആനയുടെ നെറ്റിയിലാണ് ഇത് അണിയിക്കുന്നത്.ചുരല്‍പ്പുലി, നാഗപടം വണ്ടോട് തുടങ്ങിയ വിവിധയിനം നെറ്റിപ്പട്ടങ്ങള്‍ നിര്‍മ്മിക്കാറുണ്ട്.
ക്ഷേത്രങ്ങളില്‍ തലൈകെട്ട് എന്നാണ് നെറ്റിപ്പട്ടം അറിയപ്പെടുന്നത്.സ്വര്‍ണം ചെമ്പ് ഉപയോഗിച്ചുള്ള നെറ്റിപ്പട്ടങ്ങളുണ്ട്.തൃപ്പുണ്ണിത്തുറ ക്ഷേത്രത്തില്‍ തനി തങ്കത്തിലെ നെറ്റിപ്പട്ടമാണുള്ളതത്രെ.

Please rate this

ദേജാ വൂ…നേരത്തെ കണ്ടതാണോ….??? No ratings yet.

സ്വപ്‌നം ആഴത്തില്‍ പഠിക്കേണ്ട നമുക്ക് ചുറ്റും വലയം തീര്‍ക്കുന്ന അനുഭൂതിയാണ് സ്വപ്‌നവുമായി ചുറ്റിപ്പറ്റി വരുന്നൊരു വാക്കുണ്ട എന്താണെന്ന് നോക്കാം

ആദ്യമായി ഒരാളെ നാം കാണുന്നു ആയാളെ മുന്‍പ് എപ്പോഴോ കണ്ടതായി തോന്നുന്നു ആലോചിച്ച് കണ്‍ഫ്യൂഷനിലാകുന്ന ഈ അവസ്ഥയാണ് ദേജാ വൂ

ദേജാ വൂ എന്നത് ഒരു ഫ്രെഞ്ച് വാക്കാണ്.നേരത്തെ കണ്ടത് എന്നാണ് ഇതിന്റെ അര്‍ത്ഥം.
ശരിക്കും നമ്മുടെ തലച്ചോറിന്റെ ആശയവിനിമയത്തിലുണ്ടാകുന്ന താമസമാണ് ദേ ജാവുവിന്റെ കാരണം

Please rate this

എവറസ്റ്റിനെ പോലും മുക്കാം ഇവിടെ..!!! No ratings yet.

സമുദ്രങ്ങളില്‍ ഏറ്റവും ആഴംകൂടിയതും ഭൂമിയിലെ ഏറ്റവും അഗാധമായ സ്ഥലവും ഒരിടത്ത് തന്നെ. അതാണ് ശാന്തസമുദ്രത്തിലെ മരിയാന ട്രഞ്ച്.പതിനൊന്ന് കിലോമീറ്റര്‍ ആഴവും 69 കിലോമീറ്റര്‍ വീതിയുണ്ട്, ഗ്വാം ദ്വീപിന്റെ തെക്ക് കിഴക്ക് മുതല്‍, മരിയാന ദ്വീപുകളുടെ വടക്ക് പടിഞ്ഞാറുവരെ, 2550 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചു കിടക്കുന്ന ട്രെഞ്ചിലെ ഏറ്റവും ആഴമേറിയ കേന്ദ്രമാണ് ചലഞ്ചര്‍ ഡീപ്.

Please rate this

ലോകത്തില്‍ ഏറ്റവും പേടിപ്പിക്കുന്ന വിമാനത്താവളം??? No ratings yet.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്ര മാര്‍ഗ്ഗമെന്ന് വിശേഷിപ്പിക്കുന്നത് വിമാന യാത്രകളാണ്.ഓരോ വര്‍ഷത്തിലും റോഡ് ട്രെയിന്‍ അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തെ അപകേഷിച്ച് കുറവാണ് വിമാന അപകടങ്ങള്‍.ഇന്ന് ടോപ്പ് 5 ചര്‍ച്ച ചെയ്യുന്നു ലോകത്തെ പേടിപ്പിക്കുന്ന ചില വിമാനത്താവളങ്ങള്‍

Please rate this

യഥാര്‍ത്ഥത്തില്‍ ഒടിയന്മാര്‍ ജീവിച്ചിരുന്നു?? No ratings yet.

പാലക്കാടന്‍ ഗ്രാമവാസികളെ ഒരുകാലത്ത് ഏറെ ഭയപ്പെടുത്തിയിരുന്ന ഒടിയന്മാര്‍.ഗര്‍ഭിണികളെ വശീകരിച്ച് കൊന്നു ഭ്രൂണം മുളക്കമ്പില്‍ കുത്തിയെടുത്ത് പിള്ളത്തൈലമെന്ന് മാന്ത്രിക മരുന്നുണ്ടാക്കിയിരുന്നവര്‍.ഇത് പുരട്ടി ആഗ്രഹിക്കുന്ന ജീവിയുടെ രൂപത്തിലേക്ക് മാറാനും അദൃശ്യരാകാനും ഒടിയന്മാര്‍ക്ക് സാധിച്ചിരുന്നു.

Please rate this

റേറ്റിംഗില്‍ ഏറ്റവും മുന്നിലുള്ള മലയാളം വാര്‍ത്താ ചാനല്‍ ? No ratings yet.

നമുക്ക് ചുറ്റും നടക്കുന്ന വാര്‍ത്തകള്‍ തൊട്ടടുത്ത നിമിഷം നമ്മിലേക്കെത്തിക്കുന്നവയാണ് മാധ്യമങ്ങള്‍.ചൂടോടെ വാര്‍ത്തകള്‍ വിളമ്പി റേറ്റിംഗില്‍ ഏറ്റവും മുന്നിലുള്ള വാര്‍ത്താ ചാനല്‍ ഏതാണെന്ന് പരിശോധിക്കുന്നു ടോപ്പ് 5

Please rate this

മനുഷ്യനായി പിറന്നു…എന്നാല്‍ ഇന്ന് ഇങ്ങനെ….!!! ലോകം ഞെട്ടിയ 5 മോഡിഫിക്കേഷനുകള്‍ No ratings yet.

ശരീരത്തില്‍ നിന്ന് രൂപം മാറി മറ്റൊരു രൂപത്തിലേക്ക് ജീവിക്കുന്ന ലോകത്തെ ഞെട്ടിച്ച ചില മനുഷ്യരെ കുറിച്ച് സംസാരിക്കുന്നു ആനക്കാര്യം

Please rate this

ആമസോണിലെ ഈ നദിയില്‍ വീണാല്‍ പൊള്ളലേറ്റു മരിക്കും!!! No ratings yet.


സദാ സമയവും തിളച്ചു മറിയുന്ന നദിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? മനുഷ്യന്‍ ഈ നദിയില്‍ വീണാല്‍ പൊള്ളലേറ്റു മരിക്കും.ആമസോണ്‍ കാട്ടിലാണ് സംഭവം. ആമസോണ്‍ എന്നു കേട്ടാല്‍ നമ്മള്‍ മലയാളികള്‍ ഓര്‍ക്കുക കൂറ്റന്‍ അനാക്കോണ്ട പാമ്പും പിന്നെ വെളിച്ചം കടന്നെത്താത്ത ഖോര വനങ്ങളും ആണ്.നഷ്ടപ്പെട്ട സംസ്‌കാരവും സ്വര്‍ണ നിക്ഷേപങ്ങളുടെ പുരാത കഥകളും തേടിയെത്തുന്ന ആമസോണില്‍ അതിശക്തമായ ആത്മാക്കളധിവസിക്കുന്നെന്ന് മന്ത്രവാദികള്‍ വിശ്വസിക്കുന്ന ഒരു നദിയുണ്ട്.

Please rate this

ലോകം വരെ ഞെട്ടും ഇന്ത്യക്കാരുടെ ഈ വിചിത്ര ഭക്ഷണങ്ങള്‍ കണ്ടാല്‍ No ratings yet.


പല്ലിയയെയും പാറ്റയെയുംം പഴുതാരയെും വിദേശികള്‍ മാത്രമല്ല നാട്ടിലുമുണ്ട്.വിചിത്രമായ അറപ്പുണ്ടാക്കുന്ന ചില ഇന്ത്യന്‍ ഭക്ഷണങ്ങളൈ പരിചയപ്പെടാം.
എരി പോലു:-
പേരു പോലെ തന്നെ എരിവുള്ള വിഭവം ആണ്എരി പോലു.പ്രധാന ഐറ്റം പുഴുവാണെന്ന് മാത്രം.പട്ടുുനൂല്‍ പുഴുവിനെ ഉപയോഗിച്ച് ആസാമില്‍ തയ്യാറാക്കുന്ന വിഭവമാണ് എരി പോലു.പട്ടുനൂല്‍ എടുക്കാനായി പുഴുങ്ങിയെടുക്കുന്ന പുഴുക്കളെ മസാലകളും മറ്റും ചേര്‍ത്ത് തയ്യാറാക്കിയെടുക്കുന്നു ഈ വിഭവം ഏറെ രുചികരമാണ് കാണാനും സൂപ്പര്‍..etc

Please rate this