ഇടുക്കിയില്‍ തീവണ്ടി ഓടിയിട്ടില്ലെന്ന് ആരു പറഞ്ഞു..?? No ratings yet.

കേരളത്തില്‍ ട്രെയിോനാടാത്ത രണ്ടേ രണ്ട് ജില്ലകളെ ഉള്ളു ഇടുക്കിയും വയനാടും.രണ്ടും ഹൈറേഞ്ച് ആയതിനാല്‍ അവിടെ കൂടി തീവണ്ടി ഓടുന്നത് അത്ര സുഖകരമല്ലെന്നാണ് വെപ്പ്

പക്ഷെ നമ്മുടെ ഇടുക്കിയില്‍ ഒരുകാലത്ത് തീവണ്ട കൂകിപാഞ്ഞിരുന്നു.മൂന്നാറില്‍ തീവണ്ടിയുണ്ടായിരുന്നു എന്നതിന് ഇനന്നും അവശഷിക്കുന്ന തെളിവുകളുണ്ട്

കുണ്ടള വാലി റെയില്‍വേ അകായിരുന്നു ഇടുക്കിയിലെ മൂന്നാറിലോടിയിരുന്ന റയില്‍വേ ലൈന്‍.

1902 മുതല്‍ 1924 വരെ മൂന്നാറില്‍ നിന്നും കേരള തമിഴ്‌നാട് അതിര്‍ത്തിയായ കണ്ണന്‍ദേവന്‍ മലനിരകളിലെ ടോപ് സ്റ്റേഷന്‍ വരെ നീണ്ട റയില്‍വേ ആയിരുന്നു കുളണ്ട വാലി.ഇടയ്ക്ക് മധുപ്പട്ടി പാലാര്‍ എന്നിങ്ങനെ സ്റ്റേഷനുകളൊക്കെ ഉണ്ടായിരുന്നുവത്രെ

Please rate this

നൂറ്റാണ്ടുകളായി കെടാത്ത തീ ജ്വാല…ശാസ്ത്രം പോലും പകച്ചു.. No ratings yet.

വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ കാംഗ്രയിലെ ജ്വാല ജീ ക്ഷേത്രം

ഹിമാചല്‍പ്രദേശിലെ കാംഗ്ര പ്രദേശത്തെ ജ്വാലാമുഖിയിലാണ് ജ്വാല ജീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

പിതാവ് ദക്ഷന്റൈ യാഗ്നിയില്‍ ചാടി ആത്മഹത്യ ചെയത സതിദേവിയുടെ ശരീരവുമായി ശിവന്‍ താണ്ഡവം ചെയ്തു.ശിവനെ ദുഖത്തില്‍ നിന്ന് മോചിതനാക്കാന്‍ ഭഗവാന്‍ വിഷ്ണു തന്റെ സുദര്‍ശന ചക്രം പ്രയോദിക്കുന്നു

സുദര്‍ശന ചക്രം ഉപയോഗിച്ച സതിയുടെ ശരീരം കഷ്ണളാക്കി.കൂട്ടത്തില്‍ നാവ് തെറിച്ചുവീണ സ്ഥലത്ത് ഉയര്‍ന്നതാണ് ഈ ജ്വാലാമുഖി ക്ഷേത്രം

Please rate this

കളഞ്ഞ് കിട്ടിയ വിഗ്രഹം കാത്തുസൂക്ഷിച്ച് പട്ടാളം.. No ratings yet.

ഇന്ത്യന്‍ കരസേന മദ്രാ റെജിമെന്റ് വരെ എത്തിനില്‍ക്കുന്ന സൈനികര്‍ കാത്തുസൂക്ഷിക്കുന്ന തലസ്ഥാന നഗരിയിലെ ഗണപതി ക്ഷേത്രം

തമിഴ്‌നാടുമായി ചേര്‍ന്നുകിടക്കുന്നതു കൊണ്ടാണോ എന്നറിയില്ല തമിഴ് മാതൃകയില്‍ പണിതീര്‍ത്തിരിക്കുന്ന ക്ഷേത്രമാണിത്.ശരിക്കും അന്തപുരിയുടെ ഹൃദയത്തിലാണ അതായത് പഴവങ്ങാടിയില്‍ നമ്മുടെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും 500മീ അകലെയാണ് പഴവങ്ങാടി ഗണപതി ക്ഷേത്രം

Please rate this

ഏറ്റവും വലിയ സ്വകാര്യ വസതി No ratings yet.

ലക്ഷമി വിലാസ് പാലസ് ഒറു സ്വകാര്യ വസതിയാണ് പക്ഷെ അവിടേയ്ക്ക് പുറമെ നിന്നുള്ളവര്‍ക്ക് കയറി കാഴ്ചകള് കാണാം..ഇതിനുവേണ്ടി അവിടെന്ാണെന്നല്ലെ പറയാം ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വസതിയാണ് ലക്ഷ്മി വിലാസ്പാലസ്

മറാത്ത കുടുംബമായിരുന്ന ഗെയ്ക്വാദുകള്‍ പണികഴിപ്പിച്ച മന്ദിരങ്ങളെ കൊട്ടാരമെന്ന് വിളിക്കാമെനങ്കില്‍ ഇതു ഒരു കൊട്ടാരം തന്നെ.ഇന്ത്്‌യന്‍ ഇസ്ലാമിക് യൂറോപ്യന്‍ രീതികള്‍ കൂട്ടിക്കുഴച്ച് നിര്മ്മിച്ചതാണ് ഈ സ്വകാര്യ വസതി.

Please rate this

മീശപ്പുലി മലയിലെ മഞ്ഞല്ല ഇത് ഏഴാം സ്വര്‍ഗ്ഗത്തിലെ മഴമഞ്ഞ് 5/5 (1)


മീശപ്പുലി മലയിലെ മഞ്ഞല്ല കാണേണ്ടത് ഈ ഏഴാം സ്വര്‍ഗ്ഗത്തിലെ മഴമഞ്ഞാണ്.കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് നിന്ന് 62കി.മി അകലെ സ്ഥിതി ചെയ്യുന്ന ഹില്‍ സ്‌റ്റേഷനായ പൊന്മുടിയിലേക്കൊരു യാത്രയിലാണ് ആനക്കാര്യം ടീം.മഞ്ഞിറങ്ങുന്ന കുന്നിലേക്ക് 22 ഹെയര്‍ പിന്‍ വളവുകള്‍ താണ്ടിയാണ് എത്തേണ്ടത്.വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുള്ള,കടുവചിലന്തി ഒളിച്ചിരിക്കുന്ന പൊന്മുടിയില്‍ ഞങ്ങളെ കാത്തിരുന്നത് മറ്റൊരു കാഴ്ചയാണ്..

Please rate this

മണാലി ജിന്നിന് ഒരു വോട്ട്..!!! No ratings yet.

18മത്തെ വയസില്‍ ലഡാക്കിനെ കുറിച്ചൊരു കുറിപ്പ് വായിച്ച കടലുണ്ടിക്കാരന്‍ ബാബു സാഗര്‍ തന്റെ യാത്ര തുടങ്ങുന്നു.ഒരു rx100 ബൈക്കില്‍.മഞ്ഞു തീര്‍ത്തതടസങ്ങള്‍ പക്ഷെ അയാളുടെ യാത്രപ്രേമത്തെ കൂടുതല്‍ നിറംപിടിപ്പിച്ചു.ബിഎസ്സി മൈക്രോ ബയോളജിക്കു പഠിക്കുന്ന ബാബു സാഗര്‍ ആദ്യ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെ ഡോക്ടറായ അച്ഛന്‍ മകനെ തുടര്‍പഠനത്തിനായി റഷ്യയിലേക്ക് നാടുകടത്തി.8 വര്‍ഷം അവിടെ ആ ജീവിതകാലത്തിനിടയ്ക്കും

Please rate this

ലോകത്തെ അതിശയിപ്പിക്കുന്ന ആ നിഗൂഢ രഹസ്യം ഒളിപ്പിച്ച് ഈ കൊട്ടാരം…!!! No ratings yet.

ഒരുപാട് ചരിത്ര രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന കൊട്ടാരമാണ് തിരുവനന്തപുരം ജില്ലയില്‍ നിന്ന് 16 കിമി അകലെയുള്ള കോയിക്കല്‍ കൊട്ടാരം.നെടുമ്മങ്ങാട് എന്ന മലയോര ഗ്രാമത്തിന്റെ തണലിലാണ് ഈ പഴമയുടെ പകിട്ട്.കൊട്ടാരത്തിനുള്ളില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന അമൂല്യചരിത്ര വസ്തുക്കളും നാണയശേഖരങ്ങളുമുണ്ട്,ഒപ്പം പുറംലോകത്ത് നിഗൂഡമായ കഥകള്‍ വളര്‍ത്തുന്നൊരു ടണലും…

Please rate this

ഇന്ത്യ വിലക്കിയ ദ്വീപ്….മനുഷ്യന്‌ No Entry!! No ratings yet.

ലോകത്തിലേറ്റവും നിഗൂഡമായയിടം.ചൊവ്വയിലെ കാര്യമല്ല നമ്മുടെ ഇന്ത്യയ്ക്ക സമീപമുള്ള ദ്വീപ്..മനുഷ്യന്‍ ഇതുവരെ കാലെടുത്തു വെച്ചിട്ടില്ലാത്ത നോര്‍ത്ത് സെന്റിനല്‍.ബ്രട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സര്‍വ്വെ ഉദ്യോഗസ്ഥനായ ജോണ്‍റിച്ചി 1771ലാണ് ആദ്യമായി ഈ ദ്വീപിലെ മനുഷ്യവാസത്തെ കുറിച്ചുള്ള സൂചനകള്‍ പുറംലോകത്തെ അറിയിക്കുന്നത്.

Please rate this