ഗജലോകത്തെ സമാധാനക്കാരന്‍; തെക്കിന്റെ വിഷ്ണു.!! No ratings yet.

ബീഹാറിലെ ഉല്‍ക്കാടുകളില്‍ ജന്മമെടുത്ത കുടടിക്കൊമ്പന്‍ കാടിറങ്ങി കേരളത്തിലേക്കെത്തുന്നത് പുത്തന്‍ കുളം ഷാജിയുടെ കൈപിടിച്ചു.പുത്തന്‍ കുളതെത്തി 15 ജാം നാള്‍ പരിമണം ക്ഷേത്രം കുട്ടിക്കൊമ്പനെ സ്വന്തമാക്കി 2006 ഒക്ടോബര്‍ 9ന് അവനെ ദുര്‍ഗ്ഗാദേവിയ്ക്ക നടയ്ക്കിരുത്തി.അന്നുമുല്‍ അവന്‍ പരിമണം വിഷ്ണുവായി.

ക്ഷേത്രത്തിലെത്തിയ നാള്‍ മുതല് #ഇന്നും വരെ ഒരു ഉറുമ്പിനെ പോലും വേദനിപ്പിക്കാത്ത വിഷ്ുവിനെ ഗജലോകസമാധാന പ്രിയന്‍ എന്ന പട്ടം സ്വ്ന്തമാക്കി.

Please rate this