മനുഷ്യന്‍ തോറ്റ ചെര്‍ണോബില്‍ കൈയ്യടക്കിയവര്‍ No ratings yet.

സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഇപ്പോള്‍ യുക്രൈനില് സ്ഥിതിചെയ്യുന്ന പ്രദേശമാണ് ചെര്‍ണോബില്‍.1986ലാണ് ഇവിടുത്തെ 4 ആണവ റിയാക്ടറുകളിലൊന്ന് പൊട്ടിത്തെറിച്ചത്.ഗിരോഷിമ അണുബോംബിനെക്കാള്‍ 400 ഇരട്ടി റേഡിയേഷന്‍ ആണഅ ചെര്‍ണോബില്‍ ഉണ്ടായത്.31 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടെങ്കിലും പ്രേദേശത്തെ മിക്ക ആളുകളൈയും റേ#ിയേഷന് ഹാധിച്ചു.ആളുകള്‍ ഇവിടെ വിട്ടുപോയി.മൃഗങ്ങളും പ്കഷികളും ചത്തുപെരുകി.ചെര്‌ണോബില് ജീവന് ഇല്ലാതെയായി.ഇന്നും ഈ പ്രദേശത്തെ അതിശക്തമായ റേഡിയേഷന# നിലനില്‍ക്കുന്നുണ്ട്.ഡ്രോണ്‍ ഉപയോഗിച്ചും മറ്റും പഠനങ്ങള്‍ നടത്തിക്കൊണ്ടെയിരിക്കുന്നു.

Please rate this