തിയോബ്രോമ കക്കാവോ….ഇതിപ്പോ എന്താണിത്‌??? No ratings yet.

ചോക്ലേറ്റിന് മധുരമെന്നതിനെക്കാള്‍ അതിന്റെ ദൈവീക മൂല്യമാണ്ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നു. തിയോബ്രോമ കക്കാവോ-അതെ ദൈവങ്ങളുടെ ഭക്ഷണം.ആമസോണ്‍ മഴക്കാടുകളില്‍ വെനിസ്വല-കൊളമ്പിയ രാജ്യങ്ങളുള്‍പ്പെടുന്ന പ്രദേശം ഇവിടെയാണ് ചോക്ലേറ്റിന്റെ പ്രധാന അസംസ്‌കൃത വസ്തുവായ കൊക്കോയുടെ ജനനം.ഒരു ചോക്ലേറ്റ് കഴിക്കാനിഷ്ടപ്പെടാത്തവരുണ്ടാകില്ല.ഈ ചോക്ലേറ്റ് എവിടെന്നു വന്നു എങ്ങനെ ഉണ്ടായി കഥ ഇങ്ങനെ

Please rate this