ക്രിസ്മസ്സിന് തിയേറ്ററുകളില്‍ സിനിമാ പടയോട്ടം… No ratings yet.

ക്രിസ്മസ്-ന്യൂയര്‍ നാളുകളില്‍ തിയേറ്ററുകളില്‍ ആളെക്കൂട്ടാനായി റിലീസ് ചെയ്യുന്നത് ഒരുപിടി ചിത്രങ്ങള്‍.ഒടിയനില്‍ തുടങ്ങിയ ക്രിസ്മസ്സ് പൂരത്തിന് ഇനി കൂട്ട് യുവതാരങ്ങള്‍.ജയസൂര്യ,ടൊവിനോ,ഫഹദ്ഫാസില്‍ ചിത്രങ്ങള്‍ക്ക് ഒപ്പം മത്സരിക്കാന്‍ കോളിവുഡും ടോളിവുഡും ബോളിവുഡും ഇത്തവണ രണ്ടുംകല്‍പ്പിച്ചാണ്.

Please rate this