ഇര മാത്രം ലക്ഷ്യം..നിഞ്ചയെ പുറത്തുവിടാന്‍ അമേരിക്ക No ratings yet.

ആര്‍9എക്‌സിനെ നിഞ്ചാ എന്നാണ് വിളിക്കുന്നത്.ഇതൊരു ഡ്രോണ്‍ പ്പൈ് ആയുധമാണ്.കെട്ടിടങ്ങളുടെ ഭിത്തിയും വാഹനത്തിന്റെ ചട്ടക്കൂടും വരെ പൊളിച്ച് അകത്തുകയറി ഇരയെ മാത്രം കൊന്നുതള്ളാനുള്ള കഴിവാണ് നിഞ്ചയുടെ പ്രത്യേകത.മിസൈല്‍എന്ന് പറയാമെങ്കിലും ആവശ്യ സമയത്ത് പുറത്ത് വരുന്ന ആറ് വാളുകള്‍ ഉള്ളിലൊതുക്കിയ ഡ്രോണാണ് സംഗതി.ഇരയ്ക്ക് മുന്നിലെത്തി ആക്രമിക്കേണ്ട സമയത്ത് സെക്കന്റുകള്‍്കകുള്ളില്‍ കത്തികള്‍ പുറത്തേക്ക് വരും.
ഗിന്‍സു എന്ന കമ്പനിയാണ് ഈ കത്തികള്‍ക്ക് പിന്നില്‍ അതുകൊണ്ട് ഈ ആയുധം ഫ്‌ളൈയിംഗ് ഗിന്‍സു എന്നും അറിയപ്പെടു്‌നു.സ്‌ഫോടക വസ്തുക്കള്‍ക്ക പകരം കത്തി ആക്രമിക്കേണ്ട് ഇരയൊഴികെ മാറ്റാര്‍ക്കും അപകടമം ഉണ്ടാകില്ലെന്നത് തന്നെ പ്രധാന ഗുണം

Please rate this