ഇല്യുമിനാറ്റിയല്ല…അതിനെക്കാള്‍ നിഗൂഢം ലാലേട്ടന്റെ ലൂസിഫര്‍ 2 No ratings yet.

ആന്റണി പെരുമ്പാവൂര്‍ ആശീര്‍ വാദ് സിനിമാസിന്‍രെ ബാനറില്‍ മോഹന്‍ലാലിനെ നായകനാക്കി അവതരിപ്പിച്ച ചിത്രം പ്രിഥ്വിരാജെന്ന താരത്തിന്റ ആദ്യ സംവിധാന സംരഭം.തിരക്കഥ മുരളീഗോപി.ഒരിടക്കാലത്തിനു ശേഷം സ്‌ക്രീനിലെത്തിയ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍.അവിടെ പതിവ് നായകനോ വില്ലനോ കഥയോ ഒന്നും അല്ല മലയാളി കണ്ടത്.പലപ്പോഴും നായകന്‍ വില്ലനായി മാറുന്ന മായാ കഴാച.

Please rate this