ലോകത്തേറ്റവും കൂടുതല്‍ ഹിന്ദുക്കള്‍ ജീവിക്കുന്ന രാജ്യം..??? No ratings yet.

ലോകത്തിലേറ്റവും വ്യാപിച്ച മതങ്ങളിലൊന്നാണ് ഹിന്ദുയിസം.ആഗോള തലത്തില്‍ 1.032 ബില്യണ്‍ ആളുകളാണ് ഹൈന്ദവ മതത്തില്‍ വിശ്വസിക്കുന്നത്.ഹൈന്ദവ ഉദയം ഇന്ത്യയില്‍ നിന്നാണെന്ന് വിശ്വസിക്കപ്പെടുന്നു.ലോകത്തേറ്റവും അധികം ഹിന്ദുക്കളുള്ള 5 രാജ്യങ്ങളെ കുറിച്ചാവിടെ ചര്‍ച്ച ചെയ്യുന്നത്

Please rate this