തൊനൊരു ക്യാന്‍സര്‍ രോഗിയായിരുന്നെനും ഗോമൂത്രവും ചാണകം പാഞ്ചഗവ്യയും ചേര്‍ത്ത ഔഷധം കഴിച്ചാണ് അസുഖം മാറിയതെന്നാണ് പ്രഗ്യാസിംഗ് താക്കൂറിന്റെ അവകാശവാദം.
ഈ മരുന്ന് ശാസ്ത്രീയമാണെന്നും താന്‍ അതിന്റെ ജീവിക്കുന്ന ഉദാഹരണമാണെന്നും പ്രഗ്യാസിങ് പറഞ്ഞ.ഗോമാതാവിന്റെ പുറകുവശത്ത് നിന്ന് അതിന്റെ കഴുത്ത് വരെ തടവുന്നത് വഴി ക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാവുമെന്നും പ്രഗ്യാസിങ് പറഞ്ഞു.രാജ്യത്ത് വിവിധയിടങ്ങളില്‍ പശുക്കളോടുള്ള പെരുമാറ്റം വേദനയുളവാക്കുന്നതാണെന്നും പശുസമ്പത്ത് അമൃതാണെന്നും ഗോശാല തപസിരിക്കാന്‍ പറ്റിയ ഇടമാണെന്നും ഒക്കൊയാണ് പ്രദ്യാസിംഗിന്റെ വാദങ്ങള്‍