വായു ഉഗ്രകോപിയായി മാറുന്നു..!!! No ratings yet.

വായു ചുഴലിക്കാറ്റ് അധികം വൈകാെത ഗുജറാത്ത് തീരത്താഞ്ഞടിച്ചേക്കും മണിക്കൂറില്‍ 135 കിമി വേഗത്തില്‍ വരെ കാറ്റ് തീരത്തടിക്കുമെന്നാണ് കേന്്ദ്രകാലാവസ്ഥ വിരീക്ഷ കേന്ദ്രത്തിന്‍രെ മുന്നറിയിപ്പ്.പോര്‍ബന്തര്‍.മഹുവ തുടങ്ങിയ പ്രദേശ്ങളിലാണ് ചുഴലിക്കാറ്റടിക്കാന്‍ സാദ്യത.

Please rate this