മരുന്നുകളെ വരെ തളര്‍ത്തി ശരീരത്തെ ആക്രമിക്കും..സൂക്ഷിക്കണം…!!! No ratings yet.

മനുഷ്യന്റെശരീരത്തില്‍ പ്രവേശിച്ച് രോഗപ്രതിരോധ ശേഷിയുെ ദുര്‍ബലമാക്കുന്ന വൈറസാണ് കാന്‍ഡിഡ ഔറസ്.കഴി്ഞ്ഞ മെയ് മാസത്തിലാണ് മൗണ്ട് സീനായിലെ ആശുപത്രയില്‍ ഉദര ശസ്ത്രക്രിയയ്ക്കായി ഒരാളെ പ്രേവേശിപ്പിക്കുന്നത്.രോഗിയുടെ രക്തം പരിശോധിച്ചപ്പോള്‍ മരണകാരണമായേക്കാവുന്ന പുതിയ തരം വൈറസുകളെ കണ്ടെത്തുകയായിരുന്നു

Please rate this