ജനങ്ങള്‍ക്ക് സൗജന്യം വിദ്യാഭ്യാസം,ചികിത്സ,പെന്‍,ന് തുടങ്ങി പലവിധം നയങ്ങള്‍ നടപ്പിലാക്കി ലോകത്ത് മാതൃകയാകുകയാണ് ഡെന്മാര്ക്ക്.ഇടത്തരം കുടുംബങ്ങള്‍ക്കും താഴേക്കടിയിലുള്ള ജനങ്ങള്‍ക്കും ബാധ്യതകളാകാവുന്ന ചികിത്സയും വിദ്യാഭ്യാലവും സൗജന്യമാക്കിയതോടെ തന്നെ പൊതുജനം ഹാപ്പിയായെന്നാണ് പൈാതു അഭിപ്രായം