ഒന്നിനു പിറകെ ഒന്നായി ദിലീപ് ചിത്രങ്ങള്‍…പോയകാലം തിരികെയോ..?? No ratings yet.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ദിലീപ് സിനിമാതിരക്കുകളിലേക്ക്.കോടതി സമക്ഷം ബാലന്‍ വക്കീലിന് പിന്നാലെ ദിലീപിന്റേതായി ഒരുങ്ങുന്നത് 7 ഓളം ചിത്രങ്ങള്‍

പോയവര്‍ഷം കമ്മാര സംഭവം മാത്രമാണ് ദിലീപിന്റേതായി തിയേറ്ററുകേളിലെത്തിയത്.2019 ആയപ്പോള്‍ തുടക്കത്തില്‍ തന്നെ ബാലന്‍ വക്കീലെത്തി.

Please rate this