എരിഞ്ഞ് പ്രകാശിച്ച മിസൈല്‍ മാന്‍-അബ്ദുള്‍ കലാം No ratings yet.

അവുള്‍ പകീര്‍ ജൈനുലാബ്ദീന്‍ അബ്ദുള്‍ കലാം.ജനനം 1931 ഒക്ടോബര്‍ 15ന്
ജൈനലാബുദീന്റെയും ആഷിയമമ്മയുടെയും ഇളയമകന്‍.രാമനാഥപുരത്തെ ഷെവാര്‍ട് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം.തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് കോളേജില്‍ നിന്ന് 1954ല്‍ ഫിസിക്സില്‍ ബിരുദം നേടി
1955ല്‍ എയറോസ്പെയ്സ് എഞ്ചിനീയറിംഗ് പഠിക്കാന്‍ മദ്രാസ് ഇസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളദിയില്‍ ചേര്‍ന്നു.
1958ല്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സില്‍ ചേര്‍ന്നു.

Please rate this